Kerala PSC Previous Years Question Paper & Answer

Title : Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination)
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination)' And exam conducted in the year 2023. And Question paper code was '014/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 14
Excerpt of Question Code: 014/2023

24.

25.

26.

27.

28.

29.

30.

31.

32.

നാഗന്മാരുടെ റാണി എന്നു ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചതാരെ?
൧) ഗൈഡിലിയു ൯) പ്രീതിലത വഡോദാര്‍
(೮) മാതംഗിനി ഹസാരെ ൯൬) കനകലതാബറുവ

ചരരിചരര സംഭവം നടന്ന വര്‍ഷം ഏത്‌?
(A) 1922 (B) 1920
(൭ 1919 (D) 1921

1953 - രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയര്‍മാന്‍ ആരായിരുന്നു?
(A) സര്‍ദാര്‍ കെ.എം. പണിക്കര്‍ (8) ഹുൃദയനാഥ കുന്‍സ്രു
(C) ഫസല്‍ അലി ൯) വല്ലഭായ്‌ പട്ടേല്‍

ഇന്ത്യന്‍ താഷ്‌ കോണ്‍ഗ്രസ്സിന്റെ അന്തിമ ലക്ഷ്യം “പൂര്‍ണ്ണസ്വരാജ്‌' ആണെന്നു പ്രഖ്യാപിക്കുന്ന
പ്രമേയം പാസ്സാക്കിയ സമ്മേളനം നടന്നത്‌ എവിടെവെച്ചാണ്‌?

(൧) അമരാവതി സമ്മേളനം ൪൯) അഹമ്മദാബാദ്‌ സമ്മേളനം
(0) നാഗ്പൂര്‍ സമ്മേളനം (0) ലാഹോര്‍ സമ്മേളനം

1940-ല്‍ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിനുവേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത്‌ ആരെ?
(^) ജവഹര്‍ലാല്‍ നെഹ്റു ൯) സുഭാഷ്‌ ചന്ദ്രബോസ്‌
(೮) വിനോബഭാവെ ൬) പി. രാമമൂര്‍ത്തി

ക്വിറ്റ്‌ ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്ന ധീര വനിത ആരാണ്‌?
൧) അരുണാ അസഫലി (8) എ.വി. കുട്ടിമാളു അമ്മ
(൭ ക്യാപ്റ്റന്‍ ലക്ഷ്മി ൯൬) സരോജിനി നായിഡു

“ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‌" എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവ്‌ :
(ಗ) സ്വാമി ദയാനന്ദസരസ്വതി (3) സ്വാമി വിവേകാനന്ദന്‍
(C) രാജാറാം മോഹന്‍ റോയ്‌ (0) സര്‍ സയ്യദ്‌ അഹമ്മദ്ഖാൻ

1924 ലെ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളി :
൧) പിറ്റി. ഉഷ ൯ സി.കെ. ലക്ഷ്മണന്‍
(൨) ഷൈനി വില്‍സണ്‍ (0) പി.ആര്‍. ശ്രീജേഷ്‌

കേരളത്തിന്റെ വിസ്തൃതി എത്രയാണ്‌?
(A) 39,863 ച.കി.മീ. (B) 88,888 ച.കി.മീ.
(C) 38,560 ച.കി.മീ. () 38,700 ച.കി.മീ.

014/2023-M 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination) : Video