Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination)' And exam conducted in the year 2023. And Question paper code was '014/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
16.
17.
18.
19.
20.
21.
22.
23.
ഇന്ത്യയിലെ ആദ്യ തുറമുഖാധിഷ്ഠിത ഉരുക്കുശാല സ്ഥാപിതമായ പ്രദേശം :
(¢) മുംബൈ ൯൪) വിശാഖപട്ടണം
(൭) കൊച്ചി ൬) മംഗലാപുരം
ഹിമാചല്‍പ്രദേശ്-ടിബറ്റ് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം :
(^) 2163 200 ൯) സോജിലാ
(൭ നാഥുലാ ൬) ഷിപ്കിലാ
ഒരു പാരമ്പര്യ ഈര്‍ജ്ജ സ്രോതസ്സ് :
(^) സരരോര്‍ജ്ജം 03) ജൈവവാതകം
(೮ കല്‍ക്കരി ൬) ഭാമതാപോര്‍ജ്ജം
ഇന്ത്യയില്‍ ഗ്രാമീണ റോഡുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ശരിയായ വസ്തുത ഏതാണ്?
൫ ഗ്രാമങ്ങളിലെ അഭ്യന്തരസഞ്ചാരം ഉറപ്പാക്കുന്നു.
©) ഈ റോഡുകളുടെ നിര്‍മ്മാണവും പരിപാലനവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ്
നിര്‍വ്വഹിക്കുന്നത്.
൫) സംസ്ഥാന-തലസ്ഥാനങ്ങളെ ജില്ലാആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന
(^) Gi), ൩) എന്നിവ മാത്രം
(8) മുകളില്‍ പറഞ്ഞവജെല്ലാം (0), (0), 010)
(0). 0), ൬ എന്നിവ മാത്രം
൩൭) ൫, 2) എന്നിവ മാത്രം
ഏതു വര്‍ഷമാണ് ഇന്ത്യയില്‍ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്?
(A) 1956 (B) 1986
(൭ 1900 (D) 1997
സ്ത്രീകളുടെ ഉന്നമനത്തിനായി “ആര്യ മഹിള സഭ' സ്ഥാപിച്ച സാമൂഹ്യപരിഷ്കര്‍ത്താവ് ആരാണ്?
(൧) രമാബായ് ൯) ജ്യോതി ബാഫുലെ
(0) വിജയലക്ഷ്മി ൬) കാദംബനി ഗാംഗുലി
തുണിമില്‍ തൊഴിലാളികളുടെ വേതനവര്‍ദ്ധനവിനുവേണ്ടി ഗാന്ധിജി നടത്തിയ സത്യാഗ്രഹസമരം
ഏത്?
(ಹ) ചമ്പാരന്‍ സത്യാഗ്രഹം ൯൫) അഹമ്മദാബാദ് സത ്യാഗ്രഹം
(൭ ബർദോളി സത്യാഗ്രഹം ൯) ഖേഡ സത്യാഗ്രഹം
ഗാന്ധിജി “കൈസര്‍-എ-ഹിന്ദ്' ബഹുമതി ബ്രിട്ടീഷ് ഗവണമെന്റിനെതിരെ നല്‍കിയത് ഏതു
സംഭവത്തില്‍ പ്രതിഷേധിച്ചിട്ടാണ്?
ധ ക്വിറ്റ് ഇന്ത്യസമരം ൯) ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല
(0) ലത്ത് നിയമം ൫) ചരരിചരര സംഭവം
5 014/2023-M
[P.T.0.]