Kerala PSC Previous Years Question Paper & Answer

Title : Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination)
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination)' And exam conducted in the year 2023. And Question paper code was '014/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 14
Excerpt of Question Code: 014/2023

014/2023-M

Maximum : 100 marks

Time : 1 hour and 15 minutes

1. 6.20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളില്‍ പെടാത്തത്‌ ഏത്‌?
(ಹ) ആഗോള സാമ്പത്തിക വളര്‍ച്ച പുനഃസ്ഥാപിക്കുക
(8) രാജ്യാന്തര വ്യാപാരത്തിന്റെ 7൭% ഉത്രാദനം
(0) രാജ്യാന്തര സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക
(0) രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളുടെ നവീകരണം

൭. ഇന്ത്യന്‍ നാവികനായ അഭിലാഷ്‌ ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച്‌ മുംബൈയില്‍
തിരിച്ചെത്തിയത്‌ എന്ന്‌?
(^) 2012 Nov. 3 (B) 2013 Jan.6
(C) 2013 Mar. 31 (D) 2012 Mar. 6

8. “സമപന്തി ഭോജനം" സംഘടിപ്പിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്‌ :
(ಗ) സഹോദരന്‍ അയ്യപ്പന്‍ ൯) പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍
(0) ശ്രീനാരായണ ഗുരു ൯) വൈകുണ്ഠ സ്വാമികള്‍

4. താഴെ പറയുന്നവയില്‍ ഉഷ്ണമരുഭൂമിയിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ ഏതെല്ലാം?
൫ കുബു
൫ ബുഷ്മെന്‍
൫2) ദയാക്‌
49 ७]|000%७#

(A) Gi), Gy) (B) (i), (iii)
(0 iii), (iv) (D) 00), 00)

5. ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :
(൧ അണ്ണാഹസാരെ B) കൈലാസ്‌ സത്യാര്‍ത്ഥി
(0) മേധാപട്കര്‍ (1) അരുണ റോയ്‌

6. “മീന്‍ വിറ്റ്‌ പകരം നേടിയ നെല്‍ക്കൂമ്പാരം കൊണ്ട്‌
വീടും ഉയര്‍ന്ന തോണികളും
തിരിച്ചറിയാന്‍ പാടില്ലാതായി”
ഈ വരികള്‍ ഉള്‍ക്കൊള്ളുന്ന സംഘകാല കൃതി തിരിച്ചറിയുക :
൧) അകനാനൂറ്‌ (8) പുറനാനൂറ്‌
(0) തൊല്‍ക്കാപ്പിയം ൯൬) പത്തുപ്പാട്ട്‌

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination) : Video