Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III)
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III)' And exam conducted in the year 2023. And Question paper code was '233/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 18
Excerpt of Question Code: 233/2023

47.

48.

49.

50.

51.

കേരളത്തിലെ ദേശീയോദ്യാനങ്ങളെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവന കണ്ടെത്തുക :

(1)
6)
6)

ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ദേശീയോദ്യാനമാണ്‌ ഇരവികുളം ദേശീയോദ്യാനം
ഏറ്റവും കൂടുതല്‍ ജെൈവവൈവിധ്യമുള്ള ദേശീയോദ്യാനമാണ്‌ സൈലന്‍റ്‌ വാലി
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌ പാമ്പാടുംചോല

(A) (1) G0 (2) 8० (8) (2) 90 (3) de

(C) (1) 2० (8) 8० ൯൬) എല്ലാം ശരിയാണ്‌

കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി യോജിക്കാത്ത പ്രസ്താവനകള്‍ കണ്ടെത്തുക :

(1)
[இ]

6)
(4)

കേരളത്തിന്റെ ഓദ്യോഗിക മത്സ്യം - മത്തി

മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതി
- പ്രധാനമന്ത്രി മത്സ്യ സമ്പദ്‌ യോജന

കൊച്ചി വാട്ടര്‍ മെട്രോയുടെ ഭാഗ്യചിഹ്നമാണ്‌ 'ജെന്‍ഗു”

കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വ്വകലാശാല 1105 . തിരുവനന്തപുരത്ത്‌
സ്ഥിതി ചെയ്യുന്നു

(0). 0) 8० (4) 8० (8) (0) 8० (8) 8०

(0 (2) 9० (4) 8० 0) (3) 8० (4 8०

ഗോദവര്‍മ്മ രാജയെ സംബന്ധിച്ച ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക :

(1)
[இ]

6)
(4)

കേരള സ്പോര്‍ട്‌സ്‌ കാണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റ്‌

ഒക്ടോബര്‍ 13-ന്‌ ഇദ്ദേഹത്തിന്റെ ജന്മദിനം കേരള സര്‍ക്കാർ സംസ്ഥാന കായിക
ദിനമായി ആചരിക്കുന്നു

കേരള വിനോദ്‌ സഞ്ചാരത്തിന്റെ പിതാവ്‌

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനുവേണ്ടി യത്നിച്ചു
(A) (1) G0 (2) 8० ൯ (1) 9० (2) 2० (8) 8०
(C) (8) 9० (4) 8० ൯൬) എല്ലാം ശരിയാണ്‌

ഒളിമ്പിക്സും കേരളവും സംബന്ധിച്ച പ്രസ്താവനയില്‍ ശരിയായത്‌ കണ്ടെത്തുക :

(1)
[இ]
6)

ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത ഷൈനി വില്‍സണ്‍
ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി - പി.ആര്‍. ശ്രീജേഷ്‌

കെ.ടി. ഇര്‍ഫാന്‍ ടോക്കിയോ ഒളിമ്പിക്സില്‍ അത്ലറ്റിക്സിന്റെ റേസ്‌ വാക്കിംഗ്‌
ഇനത്തില്‍ യോഗ്യത നേടി

(0). 0) 2० (2) 8० ‏رم‎ (2) 9० (8) 8०
(0 0) 8० (8) 8० ൫) എല്ലാം ശരിയാണ്‌

മന്നത്ത്‌ പത്മനാഭനെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക :

(1)
6)
6)
(4)

1947-ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്‌
1959-ലെ വിമോചന സമരത്തിന്‌ നേതൃത്വം നല്‍കി

ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകന്‍

1935-ലെ കോഴഞ്ചേരി പ്രസംഗം നടത്തിയ നേതാവ്‌

(^) 0) 9० (2) 8० (8) 8० (8) (2) 8० (8) 9० (4 8०
(©) 0) 9० (8) 8० (4) 8० ൯) 00 8० (2 9० (4 ‏دو‎

11 233/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III) : Video