Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III)
Question Code : A

Page:14


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III)' And exam conducted in the year 2023. And Question paper code was '233/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 14 out of 18
Excerpt of Question Code: 233/2023



75. ചില ആസിഡുകളുടെ ഉപയോഗങ്ങള്‍ താഴെ തന്നിരിക്കുന്നു. ഇവയില്‍ തെറ്റായി ജോഡി
ചേര്‍ത്തിരിക്കുന്നത്‌ കണ്ടെത്തുക :
(ಹ) സള്‍ഫ്യൂരിക്‌ ആസിഡ്‌ - സ്റ്റോറേജ്‌ ബാറ്ററി
൯) ടാനിക്ക്‌ ആസിഡ്‌ - മഷി, തുകല്‍ ഇവയുടെ നിര്‍മ്മാണം
(0) അസറ്റിക്‌ ആസിഡ്‌ - രാസവളങ്ങളുടെ നിര്‍മ്മാണം
൯൬) സിട്രിക്‌ ആസിഡ്‌ - ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍
76. സോണാർ എന്ന ഉപകരണത്തില്‍ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങള്‍ ഏത്‌?
(A) അള്‍ട്രാസോണിക്‌ ൯) സൂപ്പര്‍സോണിക്‌
(൭ ഇന്‍ഫ്രാ സോണിക്‌ (0) ७0%/13(७
77, ഒരു വസ്തുവിന്‌ അതിന്റെ സ്ഥാനം മൂലം ലഭ്യമാകുന്ന ഈര്‍ജ്ജം ഏത്‌?
(൧) ഗതികോർജ്ജം ൯) കാന്തികോര്‍ജ്ജം
(0) സ്ഥിതികോര്‍ജ്ജം (D) രാസോര്‍ജ്ജം
78. പ്രകാശം അതിന്റെ ഘടക വര്‍ണ്ണങ്ങളായി മാറുന്ന പ്രതിഭാസത്തിന്റെ പേര്‌ ഏത്‌?
(൧) അപവര്‍ത്തനം ൫൪൫) പ്രകീര്‍ണ്ണനം
(0) പ്രതിപതനം ൯) പൂര്‍ണ്ണ ആന്തരിക പ്രതിപതനം
79. താഴെപ്പറയുന്നവയില്‍ ഈഷ്മാവിന്റെ യൂണിറ്റ്‌ അല്ലാത്തത്‌ ഏത്‌?
(ಸ) സെല്‍ഷ്യസ്‌ (8) ഫാരന്‍ഹീറ്റ്‌
(¢) കെല്‍വിന്‍ ൯) പാസ്കല്‍
80. ഒരു വസ്തുവിന്‌ യൂണിറ്റ്‌ സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരം :
(ಗ) വേഗം ൯) ത്വരണം
(0) മന്ദീകരണം ൯) പ്രവേഗം
81. ഏത്‌ സംഖ്യയുടെ 40% ആണ്‌ 323
(A) 80 (8) 60
(© 64 (0) 8
89. 14-ന്റെയും 16-ന്റെയും ഗുണിതമായി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്‌?
(A) 28 (®) 132
(0 112 ൬) 32
83. വി.
4 2 4 2
(A) 5 (8) 3
(0 2 0) 1
233/2023-M 16 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III) : Video