Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III)' And exam conducted in the year 2023. And Question paper code was '233/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 18
Excerpt of Question Code: 233/2023

30.

31.

32.

33.

34.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ :

(^) അരുണ്‍ കുമാര്‍ മിശ്ര ൫) രാജിവ്‌ ജെയ്‌ൻ
(0) രാജേന്ദ്ര ബാബു ൯) ശിവരാജ്‌ പാട്ടീല്‍

ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക :
(1) 1923-സ്വരാജ്‌ പാര്‍ട്ടിക്ക്‌ രൂപം കൊടുത്തു

(൫) 1928-ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കന്‍ എന്ന സംഘടന രൂപീകരിച്ചു
൫) സെന്‍ട്രല്‍ ലെജിസ്റ്റേറ്റീവ്‌ അസംബ്ലിയില്‍ ബോംബെറിഞ്ഞു

(^) (1) 0೫೦ ൯) 9 മാത്രം
€) ൫ മാത്രം ൯) (1 8० (2) 8०

ക്വിറ്റ്‌ ഇന്ത്യ സമരവുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക :
(1) ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ ബഹുജന സമരം

൫) കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ്‌, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ, ക്വിറ്റ്‌ ഇന്ത്യ പ്രമേയത്തെ
പിന്തുണച്ചു

൫) ബ്രിട്ടീഷ്‌ സര്‍ക്കാര്‍ സ്റ്റാന്‍ഫോര്‍ഡ്‌ ക്രിപ്സിനു കീഴില്‍ ഒരു ദാത്യസംഘത്തെ
ഇന്ത്യയിലേക്കയച്ചു
(0). (0) 29७० (B) (2) 2೧0೦
(¢) ൫) മാത്രം ൬) (0 8० (9 ७8०

മരലാന അബ്ദുള്‍ കലാം ആസാദിനെ സംബന്ധിച്ച്‌ തെറ്റായ പ്രസ്താവന കണ്ടെത്തുക :

(1) സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി

(൫) മൌലാന അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനം നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ
ദിനമായി ആചരിക്കുന്നു

൫) ആസാദിന്റെ പുസ്തകം - ഇന്ത്യ വിന്‍സ്‌ ഫ്രീഡം
(4) നയി താലിം എന്ന വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തു

(A) (0) 2० (8) 8० ©) (2) 9० (4 Bo
(൮ (9) മാത്രം ൯൩) മാത്രം
സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളില്‍ ഉള്‍പ്പെടാത്തത്‌ കണ്ടെത്തുക :
(1) അഭയാര്‍ത്ഥി പ്രവാഹം
(2) വര്‍ഗീയ ലഹള
(8) സ്വാതന്ത്യത്തിനു ശേഷവും ഇന്ത്യയില്‍ ബ്രിട്ടീഷ്‌ അധീന പ്രദേശങ്ങള്‍
(൫ നാട്ടുരാജ്യങ്ങളുടെ സംയോജനം

(00. (0) 2० (4) 2० ‏رم‎ (2) 9० (8) 8०
(൮ (9) മാത്രം ൯൩) മാത്രം

7 233/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III) : Video