Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III)
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III)' And exam conducted in the year 2023. And Question paper code was '233/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 18
Excerpt of Question Code: 233/2023

16.

17.

18.

19.

20.

21.

22.

23.

താരാപ്പൂര്‍ ആണവോര്‍ജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
൧) മഹാരാഷ്ട്ര ൯) കര്‍ണ്ണാടകം
(0) തമിഴ്നാട്‌ ൯) ആന്ധ്ാപ്രദേശ്‌
പാരമ്പര്യ ഈര്‍ജ്ജസ്രോതസ്സിന്‌ ഉദാഹരണം :

(൧) സരരോര്‍ജ്ജം (3) വേലിയോര്‍ജ്ജം
(¢) കല്‍ക്കരി ൫) ജൈവവാതകം

പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക്‌ വ്യവസായശാല:
(൧) ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്‌, ഭിലായ്‌
(8) ഇന്ത്യന്‍ അയേണ്‍ ആന്‍ഡ്‌ സ്റ്റീല്‍ കമ്പനി
(൭) ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്‌, റൂർക്കേല
൯൬) ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്‌, ദുര്‍ഗാപൂര്‍

ഇന്ത്യയില്‍ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത പ്രദേശം :

(^) നെയ്‌ വേലി ൯) ത്വാറിയ
(0 ഡിഗ്ബോയ്‌ ൬) മുംബൈഹൈ

ഇന്ത്യയില്‍ ധാതുക്കളുടെ കലവറ എന്ന്‌ അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :

(¢) ഉത്തരപര്‍വ്വതമേഖല (3) ഉത്തരമഹാസമതലം
(0) തീരസമതലം ൪) ഉപദ്വീപീയ പീഠഭൂമി

താഴെ കൊടുത്തിരിക്കുന്നവയില്‍ സമത്വത്തിനുള്ള അവകാശങ്ങളില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?
(ಹ) നിയമത്തിന്‌ മുന്നില്‍ സമത്വം ഉറപ്പാക്കല്‍
(8) കുറ്റകൃത്യം ചെയ്തവരെ സംബന്ധിച്ചുള്ള സംരക്ഷണം
(൭ പൊതു നിയമനങ്ങളില്‍ അവസരസമത്വം
൯) തൊട്ടുകൂടായ്മ നിര്‍ത്തലാക്കല്‍

ഭരണഘടനയുടെ ഏത്‌ ഭാഗത്തിലാണ്‌ മലിക കര്‍ത്തവ്യങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്നത്‌?

(A) 174000 ൯) സ ഭാഗം
(C) 1൦൧ ഭാഗം ൯൩) സ്ഷഭാഗം

ഇന്ത്യന്‍ ദേശീയപതാകയില്‍ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം :

(ಯ കുങ്കുമം ൯) പച്ച
(0 നീല ൯൬) വെള്ള
5 233/2023-M
[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage III) : Video