Kerala PSC Previous Years Question Paper & Answer

Title : PUMP OPERATOR
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PUMP OPERATOR' And exam conducted in the year 2023. And Question paper code was '229/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 18
Excerpt of Question Code: 229/2023

15.

16.

17.

18.

19.

Mo aHeomleard ०095000 ചെയ്യുന്നത്‌?
(ಸ) കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍
() ഹോസ്പിറ്റല്‍ വയറിങ്ങില്‍
(©) ജനറേറ്റിംങ്ങ്‌ സ്റ്റേഷനില്‍
൯) വൈദ്യുത ഉപകരണങ്ങളുടെ ലോഹ ഭാഗങ്ങളില്‍

ഡി.സി. ജനറേറ്ററിനെ ശരിയായ ദിശയില്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവു എതിര്‍ ദിശയില്‍
പ്രവര്‍ത്തിപ്പിക്കരുത്‌ എന്ന്‌ പറയുന്നതിന്റെ കാരണമെന്ത്‌?
(^) ജനറേറ്റര്‍ ഓവര്‍ ലോഡ്‌ ആകാതിരിക്കാന്‍

൯) ബ്രഷിന്‌ തകരാറ്‌ സംഭവിക്കാതിരിക്കാന്‍
(6) ആര്‍മേച്ചര്‍ ഷോര്‍ട്ട്‌ സര്‍ക്ക്യൂട്ട്‌ ആകാതിരിക്കാൻ
(0) റെസിഡ്യുവല്‍ മാഗറ്റിസം നഷ്ടപ്പെടാതിരിക്കാന്‍

6 കാന്തിക പോളുകള്‍ ഉള്ള ഒരു ത്രീ ഫേസ്‌ ഇന്‍ഡക്ഷന്‍ മോട്ടോറിലേക്ക്‌ 50 സൈക്കിള്‍സില്‍
ഉള്ള എ.സി. വോൾട്ടേജ്‌ നല്‍കിയപ്പോള്‍ മോട്ടോര്‍ 940 1൩ വേഗതയില്‍ കറങ്ങി എങ്കില്‍
റോട്ടോര്‍ ഫ്രീക്വന്‍സി കണക്കാക്കുക :

(A) 50 Hz (B) 2Hz

€) 3Hz (D) 6Hz

സ്റ്റാര്‍ ഡെല്‍റ്റാ സ്റ്റാര്‍ട്ടര്‍ ഉപയോഗിച്ച്‌ ഒരു ത്രീഫേസ്‌ ഇന്‍ഡക്ഷന്‍ മോട്ടോര്‍ സ്റ്റാര്‍ട്ട്‌
ചെയ്യുമ്പോള്‍, സ്റ്റാര്‍ട്ടിംങ്ങ്‌ ടോര്‍ക്കിന്‌ എന്ത്‌ സംഭവിക്കുന്നു?

(ಹ) സ്റ്റാര്‍ട്ടിംങ്ങ്‌ ടോര്‍ക്ക്‌ 1/3 ആയി കുറയുന്നു

(5) സ്റ്റാര്‍ട്ടിംങ്ങ്‌ ടോര്‍ക്ക്‌ 3 ഇരട്ടിയായി വര്‍ദ്ധിക്കുന്നു

(0) സ്റ്റാര്‍ട്ടിംങ്ങ്‌ ടോര്‍ക്കിനെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല

൯൬) സ്താര്‍ട്ടിംങ്ങ്‌ ടോര്‍ക്ക്‌ 1/൪ ആയി കുറയുന്നു

ട്രാൻസ്ഫോർമറിൽ കണ്‍സര്‍വേഷന്‍ ടാങ്കിന്റെ 757
(ಹಿ) ട്രാന്‍സ്‌ഫോമര്‍ ഓയിലിലേക്ക്‌ ഈര്‍പ്പം കടക്കുന്നത്‌ തടയല്‍
(൪൯) ട്രാന്‍സ്‌ഫോമര്‍ ടാങ്കിനകത്ത്‌ രൂപപ്പെടുന്ന ഉയര്‍ന്ന മര്‍ദ്യത്തിനെ പുറത്ത്‌ കളയല്‍

(൭) ട്രാന്‍സ്ഫോര്‍മര്‍ ഓയില്‍ ചൂടായി വികസിക്കുമ്പോള്‍ അധികമായി വരുന്ന
ഓയിലിനെ ഉള്‍ക്കൊള്ളാന്‍

൯൬) ട്രാൻസ്ഫോർമറിൽ ഉണ്ടാകുന്ന താപത്തിന്‌ അന്തരീക്ഷത്തിലേക്ക്‌ കടത്തിവിടാന്‍

5 229/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PUMP OPERATOR : Video