Kerala PSC Previous Years Question Paper & Answer

Title : PUMP OPERATOR
Question Code : A

Page:16


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PUMP OPERATOR' And exam conducted in the year 2023. And Question paper code was '229/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 16 out of 18
Excerpt of Question Code: 229/2023

94. മലിനജല കുഴലുകള്‍ക്ക്‌ നല്‍കുന്ന ട്രാപ്പുകളുടെ ഉപയോഗമെന്ത്‌?
(൫ ഫാള്‍ ഗ്യാസ്‌ ബില്‍ഡിങ്ങിനുള്ളില്‍ പ്രവേശിക്കുന്നത്‌ തടയാന്‍
(ii) സെല്‍ഫ്‌ ക്ലീനിങ്‌ വെലോസിറ്റി തടയാന്‍

(ii) പതോജനിക്‌ ബാക്ടീരിയ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുന്നത്‌ തടയാന്‍
(A) (1) & (77) ००(०० (೫) ൭൭ ൫മാത്രം
(൭ ൭, ൫ & ൫) ഇവയെല്ലാം (೧) (¢ & (1) ಐಂ

95. ഹസ്‌ ട്രെയിനേജ്‌ സിസ്റ്റത്തിന്റെ അവസാന മാന്‍ഹോളില്‍ നല്‍കിയിരിക്കുന്ന ഒരു തരം

ട്രാപ്പാണ്‌ :
(൧) ബോട്ടില്‍ ട്രാപ്പ്‌ ൯) ०७७8 ട്രാപ്പ്‌
(0 നഹാനി ട്രാപ്പ്‌ ൯) ഇന്റര്‍സെപ്റ്റിങ്ങ്‌ ട്രാപ്പ്‌

96. സോക്കേജ്‌ പിറ്റ്‌ എവിടെയാണ്‌ നിര്‍മ്മിക്കുന്നത്‌?
(ಸ) സെപ്റ്റിക്‌ ടാങ്ക്‌ ഇല്ലാത്ത സ്ഥലത്ത്‌
൯) ലിച്ചിങ്‌ സെസ്പൂളിന്‌ ശേഷം
(൭) ഡിസ്പെര്‍ഷ്യന്‍ ട്രെഞ്ചിനു ശേഷം
൯൬) സെപ്റ്റിക്‌ ടാങ്കിനു ശേഷം

97. മാന്‍ഹോളില്‍ ഫൂട്ട്‌ റെസ്റ്റുകള്‍ ഉറപ്പിച്ചിരിക്കുന്നത്‌ :
(^) 40 ബ ഇടവിട്ട്‌ (8) 90 ൩ ഇടവിട്ട്‌
(0 45 ബ ഇടവിട്ട്‌ ൬) 900490 അയ ഇടവിട്ട്‌

98. വാട്ടര്‍ സപ്ലൈ ഓഫ്‌ പ്ലംബിംഗ്‌ ആന്‍ഡ്‌ ഡ്രയിനിന്റ 18 കോഡ്‌ എന്താണ്‌?
(A) IS:1200—PART 19: 1981 (B) IS: 1200—PART 16: 1979
(൭ IS:1239 — PART 02: 1992 (0) I8:5219—PART 01: 1969

99. പൈപ്പ്‌ ലൈനില്‍ എയര്‍ ടെസ്റ്റ്‌ നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര്‌ എന്താണ്‌?
(^) വാട്ടര്‍ മീറ്റര്‍ ൯ ടിന്റോ മീറ്റര്‍
(൭) മാനോമീറ്റര്‍ (0) തെര്‍മോമീറ്റര്‍

100. എല്ലാവിധ കുഴലുകള്‍ക്കും ഏറ്റവും ഫലപ്രദമായ പരിശോധന രീതി ഏതാണ്‌?

൧) സ്മോക്ക്‌ ടെസ്റ്റ്‌ (8) ഹൈഡ്രോസ്റ്റാറ്റിക്‌ ടെസ്റ്റ്‌
(0) സ്മൈല്‍ ടെസ്റ്റ്‌ (0) ബോള്‍ ടെസ്റ്റ്‌

229/2023-M 18 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PUMP OPERATOR : Video