Kerala PSC Previous Years Question Paper & Answer

Title : Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores' And exam conducted in the year 2023. And Question paper code was '181/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 18
Excerpt of Question Code: 181/2023

57.

58.

59.

60.

61.

62.

63.

64.

റെസിസ്റ്റന്‍സ്‌ അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം :
^) 9०८९ (8) വോള്‍ട്ട്മീറ്റര്‍
(0) ഹൈഗ്രോമീറ്റര്‍ ൬) അമ്മീറ്റര്‍

വോള്‍ട്ടേജ്‌ അളക്കുന്നതിനുള്ള വോൾട്ട്മീറ്റര്‍ എങ്ങനെ ഘടിപ്പിക്കുന്നു?
ധ ഉപകരണങ്ങള്‍ക്ക്‌ സമാന്തരമായി (പാരലല്‍ ആയി)
൪൯) ഉപകരണങ്ങള്‍ക്ക്‌ സീരിയസ്‌ ആയി
(€) ഉപകരണങ്ങളിലേക്ക്‌ റിമോട്ട്‌ കണ്‍ട്രോള്‍ മോഡില്‍

(0) മുകളില്‍ പറഞ്ഞവ ഒന്നുമല്ല

എല്‍.ഇ.ഡി. (5൧) എന്താകുന്നു?
൧) ലൈറ്റ്‌ എനര്‍ജി ഡിറ്റക്ഷന്‍ (8) ലൈറ്റ്‌ എമിറ്റിംഗ്‌ ഡയോഡ്‌

(©) ലൈറ്റ്‌ എഫിഷ്യന്‍സി ഡയോഡ്‌ ൯) ലൈറ്റ്‌ എനര്‍ജി ഡയോഡ്‌

വോള്‍ട്ടേജ്‌ കൂടുന്നതിനും താഴ്ത്തുന്നതിനും ഇനിപ്പറയുന്നവയില്‍ ഏതാണ്‌ ഉപയോഗിക്കുന്നത്‌?
(ಯ) മോട്ടോര്‍ ൯) ജനറേറ്റര്‍
(¢) ട്രാന്‍സ്ഫോര്‍മര്‍ (0) വോള്‍ട്ട്മീറ്റര്‍
രണ്ട്‌ ജനറേറ്ററുകള്‍ സമാന്തരമായി (പാരലല്‍ ആയി) ഉപയോഗിക്കുന്നതിന്‌ ഇനി
പറയുന്നവയില്‍ ഏതാണ്‌ ഉപയോഗിക്കുന്നത്‌?
(^) വോള്‍ട്ട്മീറ്റര്‍ (8) സിന്‍ക്രോസ്‌കോപ്പ്‌
(0) ४०६७ (0) മള്‍ട്ടിമീറ്റര്‍

ട്രാന്‍സ്‌ഫോര്‍മര്‍ ഇനിപ്പറയുന്ന ഏത്‌ സിദ്ധാന്ത പ്രകാരമാണ്‌ പ്രവര്‍ത്തിക്കുന്നത്‌?
(൧) മ്യൂച്വല്‍ ഇന്‍ഡക്ഷന്‍ (2) റൊട്ടേഷന്‍

(0 സിന്‍ക്രൊണൈസേഷന്‍ (0) ഹീറ്റിംഗ്‌ (ചൂടാക്കല്‍)

ഇനിപ്പറയുന്നവയില്‍ ട്രാൻസ്ഫോർമറിൽ വ്യതിയാനം വരാത്തത്‌ ഏതാണ്‌?
(A) aod (൫) വോള്‍ട്ടേജ്‌
(0 ഫ്രിക്ക്വന്‍സി (D) മുകളില്‍ പറഞ്ഞവയെല്ലാം

പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്‍റില്‍ (പിപിഇ) ഉള്‍പ്പെടുത്താത്ത ഇനങ്ങള്‍ :
(A) ഹെല്‍മെറ്റ്‌ ൯ ஐம்‌
(0 ഷൂസ്‌ ൪) കത്തികള്‍

13 181/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores : Video