Kerala PSC Previous Years Question Paper & Answer

Title : Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores' And exam conducted in the year 2023. And Question paper code was '181/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 18
Excerpt of Question Code: 181/2023

8. താഴെ നല്‍കിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ eles
നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ പേര്‌ കണ്ടെത്തുക :
സൂചനകള്‍ :

൫ ജവഹര്‍ ഗ്രാമ സമുൃദ്ധിയോജന, 002७ ०00 പദ്ധതി എന്നീ പരിപാടികള്‍
ഒന്നിപ്പിച്ചുകൊണ്ട്‌ 2001 സെപ്റ്റംബര്‍ 25-ന്‌ ആരംഭിച്ചു

(൫) ദാരിദ്്യരേഖയ്ക്ക്‌ താഴെയുള്ളവര്‍ക്ക്‌ തൊഴില്‍, ഭക്ഷണം ഇവ ഉറപ്പാക്കുക എന്നതാണ്‌
ഇതിന്റെ ലക്ഷ്യം

(0) ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികളില്‍ ഏറ്റവും
വലിയ പദ്ധതിയായി ഇത്‌ അറിയപ്പെടുന്നു
(൧) പ്രധാനമന്ത്രി ആവാസ്‌ യോജന
൪ സമ്പൂര്‍ണ്ണ ഗ്രാമീണ റോസ്ഗാര്‍ യോജന
(¢) പ്രധാനമന്ത്രി ജന്‍ധന്‍ യോജന
൯) സ്വമിത്വ പദ്ധതി

4. ശരിയായ രീതിയില്‍ ക്രമപ്പെടുത്തുക :

விற்‌ 1 ലിസ്റ്റ്‌ 11
(a) ബാമര്‍ 1. ഇന്ദിരാഗാന്ധി ജലസേചന പദ്ധതി
௫) ഖാദര്‍ 2. ഇന്ത്യയിലെ കാര്‍ഷിക കാലം
(൭ ഖാരിഫ്‌ 3. ചൂടുകൂടിയ ഇന്ത്യന്‍ പ്രദേശം
(൫) ബാഗര്‍ 4. പുതിയ എക്കല്‍ മണ്ണ്‌

(8) (0) © (6

(A) 2 3 1 4

® 4 1 8 2

(७0) 38 4 2 1

M) 1 #4 2 8

5. താഴെ തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുക :
൫ ആത്മാനുതാപം പ്രസിദ്ധീകരിച്ചു
(൫ പിടിയരി സമ്പ്രദായം നടപ്പിലാക്കി
(111) കേരള സാക്ഷരതയുടെ പിതാവ്‌ എന്നറിയപ്പെടുന്നു
൫൬. അമലോത്ഭവ ദാസ സംഘം സ്ഥാപിച്ചു

(൧) കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ B) പൊയ്കയില്‍ യോഹന്നാന്‍
(0) ഡോ. പർപ്പു ൬) അയ്യങ്കാളി

181/2023-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores : Video