Kerala PSC Previous Years Question Paper & Answer

Title : Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores' And exam conducted in the year 2023. And Question paper code was '181/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 18
Excerpt of Question Code: 181/2023

42.

43.

44.

45.

46.

47.

48.

വെല്‍ഡിംഗ്‌/കട്ടിംഗ്‌ എന്നിവ നടത്തുന്നതിന്‌ മുന്‍പ്പ്‌ ശ്രദ്ധിക്കേണ്ടത്‌ :
(ಹ) സമീപത്ത്‌ തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളില്ല എന്നുറപ്പുവരുത്തുക
൪) അഗ്നിശമനികള്‍ തയ്യാറാക്കി വയ്ക്കുക

൭ ൧൭൪)
(0) ഇവയൊന്നും ശരിയല്ല

കുറേക്കാലമായി അടഞ്ഞുകിടക്കുന്ന അറകളിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ :
(ಸಿ) വായു സഞ്ചാരം ഉറപ്പുവരുത്തുക
(8) ഓക്സിജന്റെ അളവ്‌ 21% ഉറപ്പുവരുത്തുക
(൭) തീ പിടിക്കുന്ന ഗ്യാസുകളില്ല എന്ന്‌ ഉറപ്പുവരുത്തുക
(0) ഇവയെല്ലാം ശരി

തീ പിടിച്ചാല്‍ സ്വീകരിക്കേണ്ടത്‌ :

(൮ തീയുടെ ഉറവിടം കണ്ടെത്തുക

(®) ഏതുതരത്തിലുള്ള തീയെന്ന്‌ മനസ്സിലാക്കുക

(൭ തീക്ക്‌ അനുസരിച്ചുള്ള അഗ്നിശമിനി ഉപയോഗിക്കുക
(0) ഇവയെല്ലാം ശരി

ഒരു ജലവാഹനം ഡ്രൈഡോക്ക്‌ ചെയ്യുന്നത്‌ :

(A) അറ്റകുറ്റപണികള്‍ക്ക്‌ (൫) സര്‍വ്വേയുടെ ഭാഗമായി
( 60) (0) ഇവയൊന്നും ശരിയല്ല

ജലവാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്ന നിയമം :

(^) മാര്‍പോള്‍ (8) ഡോളാസ്‌
(0 റൂള്‍ ഓഫ്‌ ദ റോഡ്‌ (0) ഇവയൊന്നും ശരിയല്ല

ജലവാഹനങ്ങളില്‍ സൂക്ഷിക്കേണ്ട രേഖകള്‍ :
(ಹ) രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ (8) സര്‍വ്വേ സര്‍ട്ടിഫിക്കറ്റ്‌
(©) ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ൪൯) ഇവയെല്ലാം

ബില്‍ജ്‌ അലാറം വന്നാല്‍ :
(^) ബില്‍ജിലെ കള്ളികളില്‍ ദ്രാവകം നിറയുന്നു
(൪) ബില്‍ജിലെ കള്ളികള്‍ കാലിയായിരിക്കുന്നു

©) (७) & (8)
(0) ഇവയൊന്നും ശരിയല്ല

11 181/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores : Video