Kerala PSC Previous Years Question Paper & Answer

Title : Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores' And exam conducted in the year 2023. And Question paper code was '181/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 18
Excerpt of Question Code: 181/2023

18.

19.

20.

21.

22.

23.

ഏത്‌ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ച്‌ പഠിക്കാനാണ്‌ യൂറോപ്യന്‍ സ്പേസ്‌ ഏജന്‍സിയുടെ
ജ്യൂസ്‌ ദാത്യം?

(൧) ചൊവ്വ ൯ വ്യാഴം

(൮ ശനി ൬) യുറാനസ്‌
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട്‌ നല്‍കിയിരിക്കുന്ന പ്രസ്താവനകള്‍ ശരിയോ
തെറ്റോ എന്ന്‌ കണ്ടെത്തുക :

പ്രസ്താവന [A] : ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ
പ്രസിഡന്റ്‌ ആയിരുന്നത്‌ ജി.ബി. കൃപലാനി ആയിരുന്നു

പ്രസ്താവന [3] : സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ പ്രസിഡന്റ്‌ പട്ടാഭി സീത രാമയ്യ

ആയിരുന്നു
(A) [A] @@) [1] തെറ്റ്‌ ൪൫) [൧] തെറ്റ്‌ [18] ശരി
(0) [8] ०३० [13] യും തെറ്റാണ്‌ (0) [3] ०३० [13] യും ശരിയാണ്‌

2011-ലെ സെന്‍സസ്‌ പ്രകാരം താഴെ പറയുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏതെല്ലാമാണ്‌
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളവ?

(ಹ) ഉത്തര്‍പ്രദേശ്‌, മഹാരാഷ്ട്ര, ബീഹാര്‍
(൪) അരുണാചല്‍, ഹിമാചല്‍ പ്രദേശ്‌, മേഘാലയ
(©) മധ്യപ്രദേശ്‌, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്‌

൪൯) ഒഡീഷ, ആന്ധ്രാപ്രദേശ്‌, ജാര്‍ഖണ്ഡ്‌

ഇന്‍ലാന്റ്‌ വെസല്‍ 2021 അനുസരിച്ച്‌ കോമ്ിറ്റന്റ്‌ അതോറിറ്റി ആരാണ്‌?
(ಯ കേരള തുറമുഖ വകുപ്പ്‌
൯) കേരള മാരിടൈം ബോര്‍ഡ്‌
(0) ഇന്‍ലാന്റ്‌ വാട്ടര്‍വേയ്സ്‌ അതോറിറ്റി
(൫) ഇവയൊന്നുമല്ല

സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ സര്‍വ്വേയുടെ കാലാവധി :

(^) 2 വര്‍ഷം (3) 3 വര്‍ഷം

(೮) 4 വര്‍ഷം ൯) ഒരു വര്‍ഷം
ഉള്‍നാടന്‍ യന്ത്രവല്‍കൃത ജലവാഹനങ്ങളില്‍ ജോലി ചെയ്യുന്നതിന്‌ ചുരുങ്ങിയത്‌
വയസ്സായിരിക്കണം

(A) 16 (B) 18

(0) 21 (D) 24

181/2023-M 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores : Video