Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Boat Driver, Forest Boat Driver - Kerala Tourism Development Corporation Ltd, Fores' And exam conducted in the year 2023. And Question paper code was '181/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
80.
81.
82.
83.
84.
85.
86.
5084 യുടെ പൂര്‍ണ്ണരൂപം എന്താണ്?
(ಸ) സെല്‍ഫ് കമ്പ്രസ്സ്ഡ് ബ്രീത്തിങ് അപ്പാരറ്റസ്
(8) സെല്‍ഫ് കണ്ണ്്ടൈന്ഡ് ബ്രീത്തിങ് അപ്പാരറ്റസ്
(©) സെല്‍ഫ് ക്യാന്‍സെല്ലിങ് ബ്രീത്തിങ് അപ്പാരറ്റസ്
(0) സെല്‍ഫ് ക്ലോസിംഗ് ബ്രീത്തിങ് അപ്പാരറ്റസ്
ഒരു വാച്ച് കീപ്പര്‍ മെഷിനറിയുടെ താഴെ പറയുന്ന ഏതൊക്കെ ഘടകങ്ങള്‍ നിരീക്ഷിക്കണം?
(^) താപനിലയും മണവും ൪) മര്‍ദ്ദവും ശബ്ദവും
(൭ എഞ്ചിന് ഈ (വേഗത) ൯) മുകളില്‍ പറഞ്ഞ എല്ലാം
എന്ജിന് റൂം വാച്ച് ഡ്യൂട്ടി താഴെപ്പറയുന്നവയില്‍ ആര്‍ക്കാണ് കൈമാറാന്‍ പാടില്ലാത്തത്?
(ಹ) ശരിയായി വിശ്രമിച്ചിട്ടില്ലാത്തയാള്
(®) ലഹരി ഉപയോഗിച്ചയാള്‍
(©) ശാരീരികമായും മാനസികമായും യോഗ്യനല്ലാത്തയാള്‍
(0) മുകളില്‍ പറഞ്ഞവയെല്ലാം
രക്തത്തിലെ ആല്‍ക്കഹോള്‍ അളവിന്റെ അനുവദനീയമായ അളവ് എത്രയാണ്?
(A) 0.05% അല്ലെങ്കില്‍ 25 അള (5) 0.03% അല്ലെങ്കില്‍ 20 ൩111
(©) 0.1% അല്ലെങ്കില്‍ 30 അള ൯) 1% അല്ലെങ്കില്‍ 50 അള
എന്ജിന് റൂം ലോഗ്ബുക്കില്‍ ആരാണ് എന്‍ട്രികള്‍ ചെയ്യുന്നത്?
(A) 9ಉ೧೦೫ (8) എന്ജിന് ഡ്രൈവര്‍
(0) ലസ്്കര് ൯൬) മാസ്റ്റര്‍
മെഷീനറി അറ്റകുറ്റപ്പണികള്‍ക്ക് മുന്‍പ് പാലിക്കേണ്ട മുന്‍കരുതലുകള്‍ :
(൧) മെഷീനറി പ്രവര്‍ത്തിപ്പിക്കുക
൯) മെഷീനറി നിര്‍ത്തുക
(0) യന്ത്രസാമഗ്രഹി കളിയിലേക്കുള്ള വൈദ്യുത ബന്ധം വിച്ചേദിക്കുക
0) ൪൭൭)
എന്ജിന് പ്രവര്‍ത്തിക്കുമ്പോള്‍ ചെയ്യേണ്ട പരിശോധനകള്‍ എന്തൊക്കെയാണ്?
(A) ല്യൂബ് ഓയിലിന്റെ അളവും മര്‍ദ്ദവും (13) കൂളിംഗ് വാട്ടര്‍ മര്‍ദ്ദം
(൭ എന്ജിന് ആര്‍പിഎം ൪൯) മേല്‍പ്പറഞ്ഞ എല്ലാം
181/2023-M 16