Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V)
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V)' And exam conducted in the year 2024. And Question paper code was '013/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 14
Excerpt of Question Code: 013/2024



26. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്‌ ഏത്‌ വര്‍ഷത്തില്‍?
(^) 1993 നവംബര്‍ 11 ൯) 1999 ഒക്ടോബര്‍ 11
(C) 1993 ഒക്ടോബര്‍ 12 (D) 1994 നവംബര്‍ 11
27. ഇന്ത്യയില്‍ വിവരാവകാശ നിയമം നിലവില്‍ വന്നത്‌ ഏത്‌ വര്‍ഷത്തില്‍?
(^) 12 ജനുവരി 2005 ൯) 19 ഒക്ടോബര്‍ 2005
(C) 19 ഒക്ടോബര്‍ 2006 (D) 11 ഒക്ടോബര്‍ 9006
28. ഇന്ത്യന്‍ ഭരണഘടനയില്‍ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി
പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്‌?
(ಸ) അനുച്ചേദം 22 ൪) അനുച്ചേദം 23
(0) അനുച്ഛേദം 24 (0) അനുച്ഛേദം 21
29. ദേശീയ മുദ്രയുടെ ചുവട്ടില്‍ ആലേഖനം ചെയ്തിരിക്കുന്ന “സത്യമേവ ജയതേ” എന്ന വാക്യം
ഏത്‌ ലിപിയിലാണ്‌ എഴുതിയിരിക്കുന്നത്‌?
(A) ദേവനാഗരി ൯) ഉറുദു
(൭ ബംഗാളി ൪൯) കൊങ്കിണി
80. താഴെ പറയുന്നവയില്‍ ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്‌?
(ಹಿ സിംഹം (8) ಹಳ
൭ പുലി ൯) സിംഹവാലന്‍ കുരങ്ങ്‌
81. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സ്‌ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ അവസാനത്തെ
ബഹുജനസമരം ഏത്‌?
(൧) നിയമലംഘന സമരം ൪) നിസ്ലഹകരണ സമരം
(©) ക്വിറ്റ്‌ ഇന്ത്യ സമരം ൯) റെലറ്റ്‌ സത്യാഗ്രഹ സമരം
32. ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തിലെ ഗോത്രകലാപങ്ങളിലെ “കുറിച്യ കലാപത്തിന്‌
നേതൃത്വം നല്‍കിയ വ്യക്തി?
(¢) രാമന്‍ നമ്പി (൯) മോത്തിലാല്‍ തേജാവാട്ട്‌
(൭ ബിര്‍സ മുണ്ട ൪൯) രാജാ ജഗന്നാഥ്‌
83. ദേശീയ കാഴ്ചപ്പാടോടുകൂടി പ്രതങ്ങള്‍ക്ക്‌ തുടക്കം കുറിച്ച വ്യക്തി?
൧ സുരേന്ദ്രനാഥ്‌ ബാനര്‍ജി (5) മിസ്സിസ്‌ ആനി ബസന്റ്‌
(0 മഹാത്മാഗാന്ധി (D) രാജാറാം മോഹന്‍ റായ്‌
84. 2033-ല്‍ ഇന്ത്യ അധ്യക്ഷസ്ഥാനം വഹിച്ച “ஜி20', 2024-ല്‍ അധ്യക്ഷസ്ഥാനം വഹിക്കാന്‍ പോകുന്ന
രാജ്യം ഏത്‌?
(A) അര്‍ജ്ജന്റീന ൯) ബ്രസീല്‍
(0) ഓസ്‌ട്രേലിയ ൯) കാനഡ
013/2024-M 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V) : Video