Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V)
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V)' And exam conducted in the year 2024. And Question paper code was '013/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 14
Excerpt of Question Code: 013/2024

013/2024-M

Maximum : 100 marks
Time : 1 hour and 15 minutes
കേരള സ്റ്റേറ്റ്‌ സ്പോര്‍ട്സ്‌ കാണ്‍സിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ആര്‌?
ഗു ശ്രീമതി അഞ്ജു ബോബി ജോര്‍ജ്ജ്‌ ൯൫ ശ്രീ. ടി.പി. ദാസന്‍
(൭ ശ്രീമതി മേഴ്‌സി കുട്ടന്‍ ൯൬) ശ്രീ. യു. ഷറഫലി

ചാന്ദ്രയാന്‍ -3 ന്റെ ലാന്‍ഡറിലെ പേലോഡുകളില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?

(A) RAMBHA-LP (B) SHAPE
(© ChaSTE (D) ILSA

2091-ല്‍ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത്‌ ആര്‍ക്ക്‌?
(A) ema ൯) എം. മുകുന്ദന്‍
(C) പി. വല്‍സല ൬) എം.കെ. സാനു

ഒന്നേകാല്‍ കോടി മലയാളികള്‍” എന്ന ഗ്രന്ഥം രചിച്ചതാര്‌?

(ಸ) കെ. രാമകൃഷ്ണപിള്ള ൪) കമ്പളത്ത്‌ ഗോവിന്ദന്‍ നായര്‍

(0) എന്‍.വി. കൃഷ്ണവാരിയര്‍ ൪൯) ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
2092-ല്‍ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ച സേതുവിന്റെ കൃതികളില്‍പ്പെടാത്തത്‌ ഏത്‌?

(൧ പേടിസ്വപ്നങ്ങള്‍ ൯) കൈമുദ്രകള്‍

(൭) നിഴലുറങ്ങുന്ന വഴികള്‍ ൯) അടയാളങ്ങള്‍

ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാന്‍ തീരുമാനിച്ച ദിവസം ഏത്‌?

(^) ജൂലൈ-14 ®) ആഗസ്റ്റ്‌-23

(0) ആഗസ്റ്റ്‌-5 (0) ७9०१-17
വൈക്കം സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയതാര്‌?

(൧) മന്നത്ത്‌ പത്മനാഭന്‍ ൯) ടി.കെ. മാധവന്‍

(0) എ.കെ. ഗോപാലന്‍ ൯) കെ. കേളപ്പന്‍

കേരളത്തെ “ഭ്രാന്താലയം” എന്ന്‌ വിളിച്ച സാമൂഹ്യ പരിഷ്ക്കര്‍ത്താവ്‌ ആര്‌?
(^) അയ്യങ്കാളി 13) ചട്ടമ്പിസ്വാമികള്‍
(0 സ്വാമി വിവേകാനന്ദന്‍ ൯) കുമാര ഗുരുദേവന്‍

തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്ത്‌
കൊണ്ടുവന്ന “സ്വദേശാഭിമാനി” OOO AR സ്ഥാപകന്‍ ആര്‌?

(൧) കെ. രാമകൃഷ്ണപിള്ള (5) ജി. സുബ്രഹ്മണ്യ അയ്യര്‍

(0) ഗോപാലകൃഷ്ണ ഗോഖലെ ൭) വക്കം അബ്ദുല്‍ ഖാദര്‍ മാലവി

[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V) : Video