Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V)' And exam conducted in the year 2024. And Question paper code was '013/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
70.
71.
72.
73.
74.
75.
76.
77.
78.
79.
ശുദ്ധജലത്തിന്റെ 11 മൂല്യം?
(A) 7 (8) 1
(0 5 00 11
ആറ്റത്തിന്റെ സരയൂഥ മാതൃക ആരുടെ സംഭാവനയാണ്?
(ಯ) ജോണ്‍ ഡാല്ട്ടന് ൯) മൈക്കല്‍ ഫാരഡേ
(0) റൂഥര്‍ ഫോര്‍ഡ് ൯൩) ജെ.ജെ. തോംസണ്‍
കലാമിന് ഏത് ലോഹത്തിന്റെ അയിരാണ്?
(ಗ) അലുമിനിയം B) അയണ്‍
(©) കോപ്പര്‍ ൫) സിങ്ക്
ഉല്‍കൃഷ്ട വാതകങ്ങള്‍ ആധുനിക പീരിയോഡിക് ടേബിളില്‍ ഏത് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു?
(A) 18 (8) 7
(0 2 (D) 13
താഴെ കൊടുത്തിട്ടുള്ളതില്‍ ഓക്സിജന്റെ ഉപയോഗങ്ങളില്‍ പെടാത്തത്?
(൧) ജ്വലനത്തിന്
൪൯) റോക്കറ്റ് ഇന്ധനങ്ങളില്‍ ഓക്സികാരിയായി
(0) കൃത്രിമ ശ്വസനത്തിന്
൬) ബ്ലീച്ചിംഗ് പരഡര് നിര്‍മ്മാണത്തിന്
ഭക്ഷ്യവസ്തുക്കള്‍ക്ക് ചുവപ്പുനിറം നല്കാൻ ഉപയോഗിക്കുന്ന കൃത്രിമ രാസവസ്തു :
(ಹು) ടാര്‍ട്രാസിന്‍ B) കാര്‍മോയ്സിന്‍
(0) ഇന്റിഗോ കാര്‍മൈന്‍ ൯൬) ഫാസ്റ്റ് ഗ്രീന്‍
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ്?
(^) നേര്‍രേഖാ ചലനം ൯) ഭ്രമണ ചലനം
(0) വര്‍ത്തുള ചലനം (0) ദോലനം
ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരന് ആര്?
(൧) രാകേഷ് ശര്‍മ്മ ൯) യൂറി ഗഗാറിന്
(©) കല്‍പ്പനാ ചെരള ൯) സുനിത വില്യംസ്
പ്രകാശം ഒരു മാധ്യമത്തില്‍ നിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക്
കടക്കുമ്പോള്‍ അതിന്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ് :
(൧) വിസരണം ൫൪൫) പ്രകീര്‍ണ്ണനം
)© പ്രതിപതനം ൯) അപവര്‍ത്തനം
ചുവടെ നല്കിയിരിക്കുന്നവയില് താപ പ്രേഷണ രീതിയില്‍ ഉള്പ്പെദാത്തത് ഏതാണ്?
(^) ചാലനം ൯) സംവഹനം
(൨) ബാഷ്പീകരണം ൯) വികിരണം
11 013/2024-M
[P.T.0.]