Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V)
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V)' And exam conducted in the year 2024. And Question paper code was '013/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 14
Excerpt of Question Code: 013/2024



62. താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളില്‍ 90೦೨೦೮ (6/0ऐ७010॥/
പ്രസ്താവനകള്‍ ഏത്‌?
൫ കണ്ണ്‌, തൊക്ക്‌, മുടി എന്നിവയുടെ ആരോഗ്യത്തിന്‌ സഹായിക്കുന്ന ജീവകമാണ്‌ ജീവകം 4
©) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന്‌ സഹായിക്കുന്ന
ജീവകമാണ്‌ ജീവകം 18
൫2) മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകമാണ്‌ ജീവകം 1
൫) മോണ, ത്വക്ക്‌, പല്ല്‌, രക്തകോശങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിന്‌ സഹായിക്കുന്ന
ജീവകമാണ്‌ ജീവകം 13
(A) 0) & (7) (B) ஸூ ஐ
(C) Gi) Wo ൪) ഇതൊന്നുമല്ല
63. ഒരു ബാക്ടീരിയല്‍ പകർച്ചവ്യാധിയായ കുഷ്ഠം ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകരുന്നത്‌
ഏത്‌ രീതിയിലാണ്‌?
(6 വായുവിലൂടെ (൪) സമ്പര്‍ക്കം മുഖേന
(൭ കൊതുക്‌ മുഖേന ൪൯) ആഹാരം, വെള്ളം എന്നിവയിലൂടെ
64. കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും
വേണ്ടി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി?
(^) സ്നേഹസ്പര്‍ശം ൯) കാരുണ്യ
(൨) സ്നേഹാശ്വാസം ൯൬) സ്നേഹപൂര്‍വ്വം
65. രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ്‌ ഫാഗോസൈറ്റോസിസ്‌. ഈ
പ്രവര്‍ത്തനം നടത്തുന്ന മനുഷ്യരക്തത്തിലെ ശ്വേത രക്താണുക്കള്‍ ഏതെല്ലാം?
( ബാസോഫിലും ഈസിനോഫിലും (8) ന്യൂട്രോഫിലും ബേസോഫിലും
(0) ലിംഫോസൈറ്റും മോണോസെറ്റും ൪൯) മോണോസൈറ്റും ന്യൂട്രോഫിലും
66. പയര്‍ ചെടിയുടെ സങ്കരയിനം ഏതാണ്‌?
(ಹು) അനാമിക ൯) ഭാഗ്യലക്ഷ്മി
(¢) ഹരിത (1) അനഘ
67. വനവിഭവം അല്ലാത്തത്‌ ഏതാണ്‌?
(^) പശ (3) കോലരക്ക്‌
(೮0) തേന്‍ (0) മണ്ണെണ്ണ
68. അമു മഴയ്ക്ക്‌ കാരണമായ വാതകം :
(ಹ) സള്‍ഫര്‍ ഡൈ ഓക്സൈഡ്‌ (൯) അമോണിയ
(C) കാര്‍ബണ്‍ മോണോക്സൈഡ്‌ ൯) മീഥെയ്‌ൻ
69. ഏറ്റവും കൂടുതല്‍ ചണം ഉർപ്പാദിപ്പിക്കുന്ന രാജ്യം :
(^) ചൈന ൯) ബംഗ്ലാദേശ്‌
(0 ഇന്ത്യ ൯) പാകിസ്ഥാന്‍
013/2024-M 10 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V) : Video