Kerala PSC Previous Years Question Paper & Answer

Title : LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V)
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V)' And exam conducted in the year 2024. And Question paper code was '013/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 14
Excerpt of Question Code: 013/2024

54.

55.

56.

57.

58.

59.

60.

61.

വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ഏത്‌?
(A) 1924 (B) 1947
(C) 1931 (D) 1936

ധീവര സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പണ്ഡിറ്റ്‌ കറുപ്പൻ നേതൃത്വം
നല്‍കി സ്ഥാപിച്ച പ്രസ്ഥാനം :

(ಹ) ആര്യസമാജം ൯) ഹിതകാരിണി സമാജം

(C) അരയസമാജം ൯) പ്രാര്‍ത്ഥനാ സമാജം

കേരളത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ആദ്യത്തെ റെയില്‍പ്പാത ഏത്‌?
(ಸ) ചെങ്കോട്ട മുതല്‍ പുനലൂര്‍ വരെ
(8) ബേപ്പൂര്‍ മുതല്‍ തിരൂര്‍ വരെ
(€) കോട്ടയം മുതല്‍ കൊല്ലം വരെ
(1) ഷൊര്‍ണ്ണൂര്‍ മുതല്‍ എറണാകുളം വരെ

പയ്യന്നൂര്‍ ഉപ്പ്‌ സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയ വ്യക്തി ആര്‌?
(൧) ടി.കെ. മാധവന്‍ ൯) മന്നത്ത്‌ പത്മനാഭന്‍
(0) പി. കൃഷ്ണപ്പിള്ള ൯) കെ. കേളപ്പന്‍

കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക്‌?
നെടുങ്ങാടി ബാങ്ക്‌ ൯) ഇംപീരിയല്‍ ബാങ്ക്‌
(0) ഇന്ത്യന്‍ നാഷണല്‍ ബാങ്ക്‌ ൫) ചാര്‍ട്ടേര്‍ഡ്‌ ബാങ്ക്‌

2024-ല്‍ നടക്കുന്ന ഒളിമ്പിക്സിന്‌ വേദിയാകുന്ന നഗരം :
(൧) പാരീസ്‌ ൯) ഫ്ലോറൻസ്‌
(0) ടോക്കിയോ MD) സിഡ്നി

പ്രശസ്ത നാടകമായ “അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്‌" എന്ന കൃതിയുടെ കർത്താവ്‌
ആര്‌?

(൧) മന്നത്ത്‌ പത്മനാഭന്‍ ൯) ചട്ടമ്പി സ്വാമികള്‍

(൭ ജി.പി. പിള്ള (0) വി.ടി. ഭട്ടതിരിപ്പാട്‌

മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ വസ്തു പല്ലിലെ ഇനാമല്‍ ആണ്‌. അതിന്റെ
നാശത്തിന്‌ കാരണമാകുന്ന ബാക്ടീരിയ :

(ಹ) മൈക്രോബാക്ടീരിയം (3) സ്ട്രെപ്റ്റോകോക്കസ്‌

(0 ലാക്റ്റിക്‌ ആസിഡ്‌ ബാക്ടീരിയ ൬) എഷെറിക്കീയ കോളി

9 013/2024-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V) : Video