Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk/ Accountant/ Cashier etc (Preliminary Examination- Stage V)' And exam conducted in the year 2024. And Question paper code was '013/2024'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
17.
18.
19.
20.
21.
22.
23.
24.
25.
കേരളത്തില്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാല്‍ ഏത് ദേശീയ
ജലപാതയില്‍ ഉള്‍പ്പെടുന്നു?
(൧) ദേശീയ ജലപാത 1 ൯) ദേശീയ ജലപാത 2
(0) ദേശീയ ജലപാത 3 (0) ദേശീയ ജലപാത 4
ഇന്ത്യയുമായി വടക്ക്-പടിഞ്ഞാറ് അതിര്‍ത്തി പങ്കിടുന്ന രാജ്യം ഏത്?
(൧) നേപ്പാള്‍ (൪) ഭൂട്ടാന്
(0 അഫ്ഗാനിസ്ഥാന് ൯) ചൈന
യങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകന്‍ ആര്?
(ಗು) മഹാത്മാഗാന്ധി (B) രാജാറാം മോഹന്‍ റായ്
(0) ബാലഗംഗാധര തിലക് ൪) മിസിസ്സ് ആനി ബസന്റ്
പാരമ്പര്യേതര ഈര്ജ്ജസ്രോതസ്സിന്റെ സവിശേഷത അല്ലാത്തത് ഏത്?
പുനഃസ്ഥാപനശേഷി ഉണ്ട് (8) ചെലവ് കുറവാണ്
(0) ശുഷ്കമായിക്കൊണ്ടിരിക്കുന്നു (0) പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല
ഇന്ത്യൻ ഭരണഘടനയില്‍ 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൌജന്യവും
നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത്
അനുച്ചേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്?
(^) അനുച്ചേദം 20 (B) അനുച്ചേദം 21
(0) അനുച്ചേദം 31 & (0) ௫020 22
ഇന്ത്യൻ ഭരണഘടനയില്‍ മരലിക കര്‍ത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത്
ഭാഗത്താണ്?
(^) ഭാഗം IV ൯) ഭാഗം 177൧
(೮) ഭാഗം IT (D) ഭാഗം III
ദേശീയഗാനം ആയ ജനഗണമന രചിച്ചത് ആര്?
(൧) രവീന്ദ്രനാഥ ടാഗോര്‍ (8) മുഹമ്മദ് ഇക്ബാല്‍
(൭ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ൯) ദേവേന്ദ്ര നാഥ ടാഗോര്‍
ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ
ഏത് സമ്മേളനത്തില്‍ ആയിരുന്നു?
(^) കല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനം (8) ത്രിപുര കോണ്‍ഗ്രസ് സമ്മേളനം
(0) കാക്കിനട കോണ്‍ഗ്രസ് സമ്മേളനം (0) ആവഡി കോണ്‍ഗ്രസ് സമ്മേളനം
ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര?
(A) 1:2 (B) 2:4
(0 2:3 (D) 8:2
5 013/2024-M
[P.T.0.]