Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'STATISTICAL ASSISTANT GR II /STATISTICAL INVESTIGATOR GR II / COMPUTER OPERATOR GR II / LD COMPILER ECONOMICS AND STATISTICS ( Malayalam ) ' And exam conducted in the year 2016. And Question paper code was '083/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10.
11.
12.
13.
14.
15.
16.
1947-ല്‍ ഇന്ത്യ-പാക് വിഭജനത്തിന്റെ വിശദമായ ഭൂപടം തയ്യാറാക്കിയത് ആരായിരുന്നു?
(ക) മാണ്ട് ബാറ്റന് പ്രഭു, - (18) ഡേആവിലി
(0 രാധാനാഥ് സിക്തർ (2) സിറില്‍ റാഡ്ളിഫ്
പൂര്‍വ്വ റെയില്‍വേയുടെ ആസ്ഥാനം: ⋅
(ക) ഭുവനേശ്വര്‍ (8) ഗുവാഹട്ടി
(0 ബിലാസ്പൂര്‍ (D) കൊല്‍ക്കത്ത
ദേശീയ ജലപാത [0-8 കടന്നുപോകുന്ന ഇന്ത്യന്‍ സംസ്ഥാനം:
(ക കേരളം (8) ആസ്സാം
(5 ഉത്തര്‍പ്രദേശ് യ) ആന്ധ്രാപ്രദേശ്
ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം :
(ಯ) മദ്ധ്യപദേശ് (8) ഗുജറാത്ത്
(൫ അരുണാചല്‍ പ്രദേശ് M) മഹാരാഷ്ട്ര
രാമകൃഷ്ണ മിഷന് സ്ഥാപിച്ചതാര്?
(ಹ) സ്വാമി വിവേകാനന്ദന് (8) സിസ്റ്റര്‍ നിവേദിത
(0) ശ്രീരാമകൃഷ്ണ പരമഹംസന് യ) സ്വാമി ദയാനന്ദസരസ്വതി
കമ്പോളത്തിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാന്‍ അലാവുദ്ദീന്‍ ഖിൽജി നിയമിച്ച ഉദ്യോഗസ്ഥൻ :
(ക) മുഖ്തി ப) அண்
(C) വാലി . 0) ഷിക്
ഇന്ത്യന്‍ സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി :
- (& മംഗൾ പാണ്ഡ (1) ഭഗത്സിംഗ്
(@ ഖുദിഠാംബോസ് D) സൂര്യസെന്‍
1857-ലെ വിപ്ലവത്തിന് ശേഷം, ബ്രിട്ടീഷുകാര്‍ ബഹാദൂർഷാ സഫര്‍ രണ്ടാമനെ നാടു കടത്തിയത് ഏതു
രാജ്യത്തേക്കാണ്?
(ക) നേപ്പാള്‍ ற கு
(0) മ്യാന്മര് (യ) അഫ്ഗാനിസ്ഥാന്
ശക്തമായ സൈനീക രൂപീകരണത്തിനുവേണ്ടി അക്ബർ കൊണ്ടുവന്ന ഭരണസംവിധാനം എന്തായി
രുന്നു?
(^) ജാഗിര്‍ദാരി (2) कतण्वीतठो०ती
(೧0 ஐவ ൬) മാന്‍സബ്ദാരി
083/2016-M 4 A