Kerala PSC Previous Years Question Paper & Answer

Title : STATISTICAL ASSISTANT GR II /STATISTICAL INVESTIGATOR GR II / COMPUTER OPERATOR GR II / LD COMPILER ECONOMICS AND STATISTICS ( Malayalam )
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'STATISTICAL ASSISTANT GR II /STATISTICAL INVESTIGATOR GR II / COMPUTER OPERATOR GR II / LD COMPILER ECONOMICS AND STATISTICS ( Malayalam ) ' And exam conducted in the year 2016. And Question paper code was '083/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 083/2016





Maximum : 100 marks

Time : 1 hour and 15 minutes

കേരളത്തില്‍ പോലീസ്‌ മ്യൂസിയം സ്ഥിതിചെയ്യുന്നത്‌ എവിടെ?
(ಗ) തിരുവനന്തപുരം (8) കോഴിക്കോട്‌
(9) കൊല്ലം യ) മലപ്പുറം

ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടി 1947-ല്‍ തൃശ്ശൂരിൽ വച്ച്‌ നടന്ന
ഐക്യകേരള കണ്‍വെന്‍ഷനില്‍ അദ്ധ്യക്ഷം വഹിച്ചതാര്‌?

(A) കെ. മാധവന്‍ (8) ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍
(€) ആര്‍.വി. വര്‍മ്മ 0) കെ.കേളപ്പന്‍
വൈക്കം സത്യാഗ്രഹം ആരംഭിച്ച വര്‍ഷം :
(മ 1924 ©0 1
€y 1922 © 5
കുമാരനാശാനെ "വിപ്ലവത്തിന്റെ കവി" എന്ന്‌ വിശേഷിപ്പിച്ചതാരാണ്‌?
(ಯ) തായാട്ട്‌ ശങ്കരൻ (೫) ആറ്റൂര്‍ രവിവര്‍മ്മ
(9 എം.എന്‍. കാരശേരി യ) വിഷ്ണുനാരായണന്‍ നമ്പൂതിരി

1928-ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അദ്ധ്യക്ഷതയില്‍ നാലാം കേരള സംസ്ഥാന കോണ്‍ഗ്രസ്റ്റ്‌
സമ്മേളനം നടന്നതെവിടെ?

(ಯ) കോഴിക്കോട്‌ ദ പയ്യന്നൂര്‍
(© ഒറ്റപ്പാലം (D) മഞ്ചേരി

പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ അനാചാരങ്ങള്‍ പ്രമേയമാക്കി 'സരസ്വതിവിജയം' എന്ന നോവല്‍
എഴുതിയതാര്‌?

(ക പോത്തേരി മാധവന്‍ (3) ആറ്റൂര്‍ കൃഷ്ണപിഷാരടി
(൫ കെ.പി. നാരായണ പിഷാരടി (0) പോത്തേരി കുഞ്ഞമ്പു

ഹിരാക്കുഡ്‌ നദിതട പദ്ധതി ഏതു നദിയിലാണ്‌?
(A) ഗോദാവരി (18) മഹാനദി
(0) ദാമോദര്‍ . (D) കോസി

௩.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

STATISTICAL ASSISTANT GR II /STATISTICAL INVESTIGATOR GR II / COMPUTER OPERATOR GR II / LD COMPILER ECONOMICS AND STATISTICS ( Malayalam ) : Video