Kerala PSC Previous Years Question Paper & Answer

Title : POLICE CONSTABLE POLICE INDIA RESERVE BATTALION REGULAR WING ( Malayalam )
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'POLICE CONSTABLE POLICE INDIA RESERVE BATTALION REGULAR WING ( Malayalam ) ' And exam conducted in the year 2016. And Question paper code was '085/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 10
Excerpt of Question Code: 085/2016

17.

18.

19,

20,

21.

22,

23.

24.

25.

മുഗള്‍ ചിത്രകലയുടെ സുവര്‍ണ്ണകാലം ആരുടേത്‌?
(1 ബാബര്‍ (൫) അക്ബര്‍
(0) ഷാജഹാന്‍ യ ജഹാംഗീര്‍

ഏത്‌ സംഭവത്തേയാണ്‌ സുഭാഷ്‌ ചന്ദ്രബോസ്‌ 'ഒരു ദേശീയ ദുരന്തം' എന്ന്‌ വിശേഷിപ്പിച്ചത്‌?
(ಗ) ജാലിയന്‍ വാലാ ബാഗ്‌ ദുരന്തം (B) ചരി ചരരാ സംഭവം
(ட നിസ്സഹകരണ സമരം പിന്‍വലിച്ചത്‌ (10) മലബാര്‍ ലഹള

സ്വതന്ത്ര ഇന്ത്യയില്‍ ഭൂപരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയത്‌ ഏത്‌ കമ്മിറ്റി റിപ്പോർട്ട്‌ പ്രകാരമാണ്‌?
(ക) എസ്‌.കെ. ധർ കമ്മീഷൻ _ ൫ കുമരപ്പ കമ്മിറ്റി

(¢) ബല്‍വന്ത്‌ റായ്‌ മേത്ത കമ്മിറ്റി (10) അശോക്‌മേത്ത കമ്മിറ്റി

സാര്‍ക്ക്‌ രാജ്യങ്ങളിൽ പെടാത്തത്‌ ഏത്‌?

(ക മലേഷ്യ (B) നേപ്പാള്‍

(0) ഭൂട്ടാൻ D) ശ്രീലങ്ക
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവിൽ വന്ന വര്‍ഷം?

(५) 1990 ⋅ (8) 1992

(ര 1993 യ 1994

വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം |
(ക) പഞ്ചാബ്‌ (8) മണിപ്പൂര്‍
(¢) ജമ്മു-കാഷ്മീര്‍ 0) നാഗാലാന്റ്‌

പട്ടികജാതി കമ്മീഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ അനുച്ഛേദം ഏത്‌?
(ಯ) അനുച്ഛേദം 388 (18) അനുച്ഛേദം 838
(0) അനുച്ഛേദം 340 (10) അനുച്ഛേദം 845

കേരളത്തിലെ ആദ്യത്തെ സൈബര്‍ പോലീസ്‌ സ്റ്റേഷന്‍ സ്ഥാപിച്ചത്‌ എവിടെ?

(ക എറണാകുളം ൫ കൊല്ലം
(0) ആലപ്പുഴ യ) തിരുവനന്തപുരം
ഗാര്‍ഹിക പീഡന നിയമം പ്രാബല്യത്തിൽ വന്നത്‌ എന്ന്‌?
(A) 2005 (B) 2006
(C) 2009 (D) 2010
5 085/2016-M

[17.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

POLICE CONSTABLE POLICE INDIA RESERVE BATTALION REGULAR WING ( Malayalam ) : Video