Kerala PSC Previous Years Question Paper & Answer

Title : POLICE CONSTABLE POLICE INDIA RESERVE BATTALION REGULAR WING ( Malayalam )
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'POLICE CONSTABLE POLICE INDIA RESERVE BATTALION REGULAR WING ( Malayalam ) ' And exam conducted in the year 2016. And Question paper code was '085/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 10
Excerpt of Question Code: 085/2016



085/2016-M

Maximum : 100 marks
Time : 1 hour and 15 minutes

മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏത്‌ നദിയുമായി ബന്ധപ്പെട്ടതാണ്‌?
(മ) പെരിയാര്‍ (8) ഭാരതപ്പുഴ
(0) ഭവാനി (0) ചാലിയാര്‍

പ്രസിദ്ധമായ രഥോത്സവത്തിന്‌ പേര്‌ കേട്ട ജില്ല ഏത്‌?
ಯ ಗಸಿ (7) കോഴിക്കോട്‌
(C) meigpoo (യ) പാലക്കാട്‌

കാളിദാസന്റെ ഏത്‌ കൃതിയാണ്‌ കേരളത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമര്‍ശിക്കു
ന്നത്‌?

(ಗಿ) രഘുവംശം (ए) മേഘനന്ദേശം
(0) കുമാരസംഭവം (2) വിക്രമോര്‍വ്വശീയം
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ 2015-ല്‍ രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതി ഏത്‌?
(ಯ) രക്തനിധി യ) ജീവദായിനി
(0) സുബോധം പദ്ധതി (0) പരിരക്ഷ പദ്ധതി

കേരളാ ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റില്ൂട്ടിന്റെ ആസ്ഥാനം എവിടെ?

(4) മണ്ണുത്തി (03) പാലക്കാട്‌
(© നിലമ്പൂര്‍ ⋅ ह ।
ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ജര്‍മ്മന്‍ നാവികസേനയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച വിപ്ലവകാരി:
ശ്ര രാമകൃഷ്ണ പിള്ള (ए) ചെമ്പക രാമന്‍ പിള്ള
‏مم‎ ജി.പി.പിള്ള (0) സി.കേശവന്‍

ഏത്‌ സമരവുമായി ബന്ധപ്പെട്ടാണ്‌ കേരളത്തിൽ കീഴരിയൂര്‍ ബോംബ്‌ കേസ്‌ ഉണ്ടായത്‌?
(ക) മലബാര്‍ കലാപം (൫) ഉപ്പ സത്യാഗ്രഹം
(0 കിറ്ദ്‌ഇന്ത്യാ സമരം (2) പുന്നപ്ര വയലാര്‍ സമരം

{९.7.0.1

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

POLICE CONSTABLE POLICE INDIA RESERVE BATTALION REGULAR WING ( Malayalam ) : Video