Kerala PSC Previous Years Question Paper & Answer

Title : LD CLERK KERALA STATE BEVERAGES MANUFACTURING AND MARKETING CORPORATION LTD ( Malayalam )
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD CLERK KERALA STATE BEVERAGES MANUFACTURING AND MARKETING CORPORATION LTD ( Malayalam ) ' And exam conducted in the year 2016-M. And Question paper code was '136/2016-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 12

Excerpt of Question Code: 136/2016-M

31.

32,

38.

34.

35.

36.

37.

88.

39.

40.

ആറ്റത്തിന്റെ 'പ്ലംപുഡിങ്‌ മോഡല്‍' കണ്ടെത്തിയത്‌ ആര്‌?
(ಗಿ) ലാവോസിയ (18) ജോണ്‍ ഡാള്‍ട്ടന്‍
(0) ജെ.ജെ. തോംസൺ (0) ദുഥര്‍ ഫോര്‍ഡ്‌

മൂലകങ്ങളെ 'ത്രികങ്ങള്‍' എന്ന രീതിയില്‍ വര്‍ഗ്ഗീകരിച്ചത്‌ ആര്‌?

(ಯ) ന്യൂലാന്‍ഡ്സ്‌ (൫) ജെ.ഡബ്ബിയു. ഡൊബറൈനര്‍
(0 മെന്‍ഡലിയേവ്‌ ൬) ജോണ്‍ഡാള്‍ട്ടൺ
ആണവ നിലയങ്ങളില്‍ ഉപയോഗിക്കുന്ന ഹൈ്രജന്റെ ഒരു ഐസോടോപ്പ്‌ ഏത്‌?
(ക) ട്രിഷിയം (൫) പ്രോട്ടിയം
(8 കാര്‍ബണ്‍ (2) ഡ്യൂറ്റീരിയം
ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാര്‍ത്ഥമേത്‌?
(ക) ജലം (8) നീരാവി
(6) ചെമ്പ്‌ ம) ഇരുമ്പ്‌
സമന്പിത പ്രകാശം ഘടക വര്‍ണ്ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസത്തിന്റെ പേര്‌ :
(2) അപവര്‍ത്തനം (൫ പ്രകീര്‍ണ്ണനം
©) പ്രതിപതനം D) ഇന്റര്‍ഫറന്‍സ്‌
സിമ്റിന്റെ സെറ്റിങ്‌ സമയം നിയ്ന്ത്രിക്കുന്നതിന്‌ ഉപയോഗിക്കുന്ന രാസവസ്തുവായ ജിപ്സത്തിന്റെ
ശരിയായ രാസസൂത്രം ഏത്‌?
(५) CuS0,-5H,0 (B) CuSO,-2H,0
© CuSO‘»zl—H,O യു ഷോ ഷാ
ഒരു കുതിര ശക്തി (1 1115) എത്ര വാട്ട്‌ ആണ്‌?
ಯ) 150W (೫3) 100W
¢) 500 ण D) 746%

ഒരു വൈദ്യുത ജനറ്റ്റേറില്‍ നടക്കുന്ന ഈര്‍ഭജ പരിവര്‍ത്തനം ഏത്‌?
(ಗಿ) വൈദ്യുതോര്‍ജ്ജം -. താപോർജ്ജം (8) യാന്ത്രികോര്‍ജ്ജം -5 വൈദ്യുതോര്‍ജ്ജം
(0) വൈദ്യുതോര്‍ജ്ജം -. പ്രകാശോര്‍ജ്ജം യ) വൈദ്യുതോര്‍ജ്ജം -5 യാന്ത്രികോര്‍ജ്ജം

ആവുത്തിയുടെ യൂണിറ്റ്‌ ഏത്‌?
(4) விண்ட்‌ (8) ജൂൾ
(0) വാട്ട്‌ (2) സെൽഷ്യസ്‌
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥഏത്‌? ,
ശക പ്ലാസ്ത (18) വാതകം
)0 ഫെര്‍മയോണിക്‌ കണ്ടന്‍സ്റ്റേ (0) ബോസ്‌-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്‌

136/2016-M 2 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD CLERK KERALA STATE BEVERAGES MANUFACTURING AND MARKETING CORPORATION LTD ( Malayalam ) : Video