Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD CLERK KERALA STATE BEVERAGES MANUFACTURING AND MARKETING CORPORATION LTD ( Malayalam ) ' And exam conducted in the year 2016-M. And Question paper code was '136/2016-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
S e ഒ
21. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആര്?
(ക) ഉപരാഷ്ട്രപതി ') സൂപ്രീം കോടതി ചീഫ് ജസ്റ്റീസ്
(0) ലോകസഭാ സ്ീക്കര്‍ (0) ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍
28. കേരളത്തില്‍ സമത്വ സമാജം സ്ഥാപിച്ചത്:
(ல വൈകുണ്ഡ സ്വാമികൾ (0) ചട്ടമ്പി സ്വാമികള്‍
(0 മൈക്കാട് അയ്യ (0) കുമാരനാശാന്‍
28. പൃഥിരാജ് ചാഹാന്റെ ആസ്ഥാന ஆவி :
(ക) കല്‍ഹണന്‍ (18) കാളിദാസന്‍
(¢) ചന്ദ്ബര്‍ദായി D) ജയാങ്ക്
24. ഇന്ത്യന്‍ രാസവ്യവസായത്തിന്റെ പിതാവ് ആരാണ്?
(4) ആചാര്യപി.സി.റേ (ए) ഹോമിജെ. ഭാഭ
(0) കാമരാജ് (0) ജോര്‍ജ്ജ് കുര്യന്‍
25. നവ ജവാന്‍ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത് :
(2) രാജ്ഗുരു (൯) ഭഗത്സിംഗ്
(0൫) ചന്ദ്രശേഖര്‍ ആസാദ് (യ) പി.ഡി. സവര്‍ക്കര്‍
26. 1916-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ലക്നൌ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചതാര്?
(4) റാഷ് ബിഹാരി ഘോഷ് (൫) ആനന്ദ് മോഹന്‍ ബോസ്
(0) സരോജിനി നായിഡു യ) എ.സി. മജുംദാര്‍
27. ഗുജറാത്ത് വിജയത്തിന്റെ പ്രതീകമായി അക്ബര്‍ പണികഴിപ്പിച്ച മന്ദിരം :
(^) ഇബാദത്ത്‌ഘാന ൫) ഫത്തേപ്പൂര്‍ സിക്രി
(0) റെഡ്ഫോര്‍ട്ട് യ ബുലന്ദ് ദർവാസ
28. പ്രധാനമന്ത്രി റോസ്ഗര്‍ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി ഏത്?
(4) എട്ടാം പദ്ധതി (ए) അഞ്ചാംപദ്ധതി
(0) നാലാം പദ്ധതി (D) ഒന്നാംപദ്ധതി
89. ഒരുരാജ്യസഭാ അംഗത്തിന്റെ കാലാവധി എത്ര വര്‍ഷം? ⋅
≼∆≽≋⋂⇃⋒↾⇂∄∘ (൫) 3വര്‍ഷം
(0) 6 വര്‍ഷം (2) 4വര്‍ഷം
80. സ്വത്തവകാശത്തെ മരലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്തു പ്രധാനമന്ത്രി :
(ക) അടല്‍ ബിഹാരി വാജ്പേയ് (8) ഇന്ദിരാഗാന്ധി
(€) മൊറാര്‍ജി ദേശായി (10) ചരൺ സിംഗ്
A 5 136/2016-M
[P.T.O]