Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'STAFF NURSE GR II HEALTH SERVICES/MEDICAL EDUCATION' And exam conducted in the year 2016. And Question paper code was '138/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
138/2016
Maximum : 100 marks
Time : 1 hour and 15 minutes
1. ഇന്ത്യയില്‍ 'മിഷണ്‍ ഭാഗിരഥ' എന്ന ശുദ്ധജല വിതരണ പദ്ധതി ആവിഷ്‌ക്കരിച്ച സംസ്ഥാനം ഏത്?
(ക) ആന്ധ്രാപ്രദേശ് (൮) തെലങ്കാന
(0) ഒഡീഷ യ) കര്‍ണ്ണാടക
2, 2015ലെ സരസ്വതി സമ്മാൻ ലഭിച്ചത് :
(ക) വിജയ് ടെണ്ടുല്‍ക്കര്‍ (8) വീരപ്പ മൊയ്‌ലി
(0) പത്മ സച്ച്ദേവ് (0) കമല്‍ കിഷോര്‍ ഗോയങ്ക
3. 'വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും' - ഈ കൃതിയുടെ രചയിതാവ് :
(ക) സഹോദരന്‍ അയ്യപ്പന്‍ (8) വാക്ടടാനന്ദന്‍
(0) ചട്ടമ്പി സ്വാമികള്‍ (യ) പിടി. ഭട്ടതിരിപ്പാട്
4. 2016ലെ ടന്റി-ടന്റി ക്രിക്കറ്റ് ലോകകപ്പ് ടൂര്‍ണ്ണമെന്റില്‍ 'പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റ് പുരസ്ക്കാരം
നേടിയത് :
() മാര്‍ലോണ്‍ സാമുവൽസ് ൫ ക്രിസ്ഗെയില്‍
(0) വിരാട് കോഫ്ലി D) ஷீ
5. അയ്യങ്കാളിയുടെ നേതൃതത്തില്‍ പെരിനാട് സമരം നടന്ന വര്‍ഷം ഏത്?
(A) 1915 ஐ) 1913
(© 1914 ) 1916
6. ആദിവാസി അനുഷ്ഠാനമായ ഗദ്ദിക ഏതു സമൂദായവുമായി ബന്ധപ്പെട്ടതാണ്? |
(ര) കുറിച്യര്‍ = പണിയര്‍
© قمردیہ D) അടിയര്‍
7. വിവരാവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്നത് എന്നാണ്?
(^) 2005 January 26 (ए) 2006 October 12
(C) 2005 August 12 (D) 2005 December 10
A 3
[P.T.0]