Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LR IN MALAYALAM KERALA COLLEGIATE EDUCATION' And exam conducted in the year 2014. And Question paper code was '118/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
(+. തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ഏറ്റവും നിര്‍ജ്ജീവമായ
കഥാപാത്രങ്ങൾ കമ്യൂണിയ്ക്ക് നേതാക്കളും പ്രവർഅആകരുമാണെന്നു വിലയിരുത്തല്‍
ആരുടേത് ?
(ക ഇ.എം.എസ് നമ്പൂതിരിപ്പാട് ൫) മുണ്ടശ്ശേരി
(८) കെ. ദാമോദരന്‍ യു സി. അന്തപ്പായി
47. പാരമ്പര്യവുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു നിൽക്കുന്ന ഭരാധുനികന്റെ അന്വേഷണ-
ങ്ങളെയാണ് ബന്ധനസ്ഥനായ അനിരുദ്ധന് ശേഷമുള്ള വള്ളത്തോള്‍ കൃതികൾ പ്രതിനിധാനം
ചെയ്യുന്നതെന്ന് നിരീക്ഷിച്ചതാര ?
(A) പി.പി. രവീന്ദ്രന് (8) തായാട്ട് ശങ്കരന്
(ಲ) കെ.പി. ശങ്കരന് (1) പി. പവിത്രന്
48. വായ്കവത്തില് സാഹിത്യവിമര്‍ശനം നടത്തുകയുല നവോത്ഥാനത്തിന്റെ പ്രമാണരേഖകള്‍
സൃഷ്ടിക്കുകയാണ് കേസരി ചെയ്തതെന്ന് അഭിപ്രായപ്പെട്ടതാര് ?
(ക) എസ്. ഗൂപ്പന് നായർ (8) നരേന്ദ്ര പ്രസാദ്
(0) കെ.പി. അപ്പൻ യ) പി. ഗോവിന്ദപ്പിള്ള
49. അര്ത്ഥപൂഷ്ടി, ശബ്ദഭംഗിം സന്ദഭഭശുദ്ധി, കല്പനാ വൈചിത്രം, രസാദരചിത്യം,
ബന്ധചാതുര്യം മുതലായ വിഷയങ്ങളില്‍ ഈ മഹാകാവ്യത്തിന് സമമായി ഭാഷയില്‍ ഒരു
മൂല്്രന്ഥവും കാണുന്നില്ല - ഏതു കൃതിയെക്കുറിച്ചാണ് ഏ.ആര്. രാജരാജവര്‍മ്മ ഇപ്രകാരം
പറഞ്ഞത് ?
(ക) ചിത്രയോഗം (8) ഉമാകേരളം
(€) രാമചന്ദ്രവിലാസം (12) രുഗ്മാംഗദചരിതം
50. ചങ്ങമ്പുഴയുടെ വിഭക്ത വ്യക്തിത്വം അദ്ദേഹത്തില്‍ മാറി മാറി വന്നും പോയുമിരുന്ന
പ്രൊമെത്യൂസിന്റെയും എപ്പിമെത്യൂസിന്റെയും ചലനങ്ങളുടെ ഫലമായിരുന്നുവെന്ന
വീക്ഷണമാരുടേത് ?
(ക) എം.പി. ശങ്കുണ്ണി നായര്‍ (8) എം.എന്‍. വിജയന്
(€) എം. ലീലാവതി (0) കേസരി ബാലകൃഷ്ണപിള്ള
51. പ്രാചീന കവിപരമ്പരയില്‍ പ്രഥമകവി അഥവാ ആദ്യത്തെ ജനകീയ കവി ആരാണ് ?
(ക) മിത്രന് (18) ഉശനസ്സ് (ര ബൃഹസ്പതി (0) ഇവയൊന്നുമല്ല
ടമ. “നാനുഷി : കവി” എന്നാരംഭിക്കുന്ന ശ്ലോകം ആരുടേതാണ് ?
(ക) 78 (൫) ക്ഷേമേന്ദ്രന്‍ (©) கஸ் (1) ഇവയൊന്നുമ്യ
A 9 118/2014
|P.T.O.}
' __;—_—