Kerala PSC Previous Years Question Paper & Answer

Title : LR IN MALAYALAM KERALA COLLEGIATE EDUCATION
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LR IN MALAYALAM KERALA COLLEGIATE EDUCATION' And exam conducted in the year 2014. And Question paper code was '118/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 12
Excerpt of Question Code: 118/2014



13.

16.

17.

18.

18

“ഒരു കണ്ണീര്‍ക്കണം മറ്റു്‌
ള്ളവര്‍ക്കായ്‌ ഞാന്‍ പൊഴിക്കവേ

ഉദിക്കയാണെന്നാത്മാവി-

ലായിരം സരമണ്ഡലം” - ആരുടെ വരികൾ ?
(ക) നാലാപ്പാട്ട്‌ നാരായണ മേനോന്‍

(8) ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍

(C) വള്ളത്തോള്‍ നാരായണ മേനോന്‍

യ) അക്കിത്തം അച്യുതന്‍ നമ്പൂതിരി

“വാസനാവികൃതി' - എന്ന ചെറുകഥ പ്രസിദ്ധീകൃതമായത്‌ ?
(ಗಿ) പശ്ചിമ താരകയിലൂടെ (இ വിദ്യാ വിനോദിനിയിലൂടെ
(೮) കേരള പ്രതികയിലൂടെ യ) ഭാഷാ പോഷിണിയിലൂടെ

“ഒറ്റയാന്റെ പാപ്പാന്‍' - എന്ന കഥാസമാഹാരം ആരുടെ ?
(ക) യുകെ. കുമാരൻ (ए) പൊന്‍കുന്നം വര്‍ക്കി
(©) എന്‍. പ്രഭാകരന്‍ (D) മൂര്‍ക്കോത്തു കുമാരന്‍

ബോധധാരാസ്സ്രദായത്തില്‍ രചിക്കപ്പെട്ടിട്ടുള്ള കുതി ?
(ക) മഞ്ഞ്‌ (8) മാവേലിമനറും
(0) പാണ്ഡവപുരം (D) മയ്യഴിപ്പുഴയുടെ തീരങ്ങളില്‍

“മുന്തിരിവള്ളികള്‍' - എന്ന നാടകം ഏതു ശാഖയില്‍ പെടുന്നു ?
(ക) ചവിട്ടു നാടകം (8) സംഗീത നാടകം
(ര) വിവര്‍ത്തന നാടകം (0) കാവ്യ നാടകം

ഭത്താവിന്റെ അന്ത്യാഭിലാഷമനുസരിച്ച്‌ ജീവചരിത്രമെഴുതിയ ജീവചരിത്രകാരി ?
(ക) ബാലാമണിയ (൫) മാധവിക്കുട്ടി
(೮) ബി. കല്യാണി യു ലളിതാംബിക അന്തര്‍ജ്ജനം

ആദ്യകാല വൈജ്ഞാനിക കൃതികൾ മിക്കവാറും എഴുതപ്പെട്ടിരിക്കുന്നത്‌ ?

(ക) മണിപ്രവാളത്തില്‍ (൫) പാട്ടു ഭാഷയില്‍
(൭) നമ്പയാന്തമിഴില്‍ (0) ഭാഷാമിശ്രത്തില്‍
5 118/2014

மா

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LR IN MALAYALAM KERALA COLLEGIATE EDUCATION : Video