Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VILLAGEMAN SR FOR PH REVENUE MPM AND NIGHT WATCHMAN / WATCHMAN EX SERVICEMEN ONLY TSR ( Malayalam ) ' And exam conducted in the year 2014. And Question paper code was '135/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
52,
53,
55,
56,
57.
58.
59.
പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി ;
(ക) വാലന്റീന തെരഷ്ക്കോവ (B) കല്പന ചള
(೮) സുനിതാ വില്യംസ് (D) യാങ്ലി വെയ
ചന്ദ്രനിലേക്കുള്ള ദുരം അളന്ന ആദൃ ഭാരതീയ ശാസ്ത്രജ്ഞൻ :
(५) വരാഹ മിഹിരന് (ए) ആര്യഭടന്‍
(യ ശങ്കരനാരായണന് (0) ബ്രഹ്മഗുപ്തൻ
2012 -ലെ “സരസ്വതി സമ്മാന്‍' പുരസ്കാരം ലഭിച്ച കവയ്ത്രി :
(ക) അഷിത (8) നിര്‍മ്മല പുരുല്‍
(©) സുഗതകുമാരി യ) അനാമിക
അര്‍ജ്ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിത :
(^) ഷൈനി വില്‍സണ്‍ (8) ഏലമ്മ
(८ 171. ഉഷ യു അഞ്ചു ബോബി ജോര്‍ജ്ജ്
2013 -ലെ ഏറ്റവും വേഗതയേറിയ താരമായ ഉസൈന്‍ ബോള്‍ട്ടിന്റെ ജന്മ സ്ഥലം :
(ക) ജമൈക്ക (8) സുഡാന് (ಲ) എത്യോപ്യ (0) ബെല്‍ജിയം
കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ
ഏത് രാജ്യക്കാരനാണ് ?
(ಹ) ബ്രസീല്‍ (8) അര്‍ജന്റീന (८) കാനഡ യ) ചിലി
ആദ്യമായി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയ നേതാവ് :
(മ) ജവഹര്‍ലാല്‍ നെഹ്റു (8) മോട്ടിലാല്‍ നെഹ്റു
(ட മഹാത്മാ ഗാന്ധി യ) 1.൭ ബാനര്‍ജി
കാസര്‍കോഡ് ജില്ല നിലവില്‍ വന്ന വര്‍ഷം:
(ക) 5 (18) 1980 (9) 1965 (D) 1984
എത്ര വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പ്ലാറ്റിനം ജൂബിലി” ആഘോഷിക്കുന്നത് ?
(2) 75 വര്‍ഷം (8) 25 വര്‍ഷം (€) 6 വര്‍ഷം യ) 50 വര്‍ഷം
9 135/2014 - M
௨.01