Kerala PSC Previous Years Question Paper & Answer

Title : VILLAGEMAN SR FOR PH REVENUE MPM AND NIGHT WATCHMAN / WATCHMAN EX SERVICEMEN ONLY TSR ( Malayalam )
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VILLAGEMAN SR FOR PH REVENUE MPM AND NIGHT WATCHMAN / WATCHMAN EX SERVICEMEN ONLY TSR ( Malayalam ) ' And exam conducted in the year 2014. And Question paper code was '135/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 12
Excerpt of Question Code: 135/2014



26.

27,

28,

29,

30,

31.

32,

33:

“ഞാനാണ്‌ രാഷ്ട്രം” എന്ന്‌ പ്രഖ്യാപിച്ച ഭരണാധികാരി :
(ക) ഫെന്‍റി ۷ (8) ലൂയി 1൬
(೮) വിക്ടര്‍ ഇമ്മാനുവൽ (1) ജയിംസ്‌ 1

“ഈങ്കിലാബ്‌ സിന്ദാബാദ്‌” എന്ന മുദ്രാവാഷ്യം ആദ്യം വിളിച്ചതാര്‌ ?
(A) ഭഗത്‌ സിംഗ്‌ (8) സൂര്യ സെന്‍
(09 ചന്ദ്രശേഖര്‍ ആസാദ്‌ (2) ബാലഗംഗാധര തിലകന്‍

ഇന്ത്യയിലേക്ക്‌ അവസാനം വന്നെത്തിയ വിദേശീയര്‍ ;
(ಗಿ) ഇഴ്ലീഷുകാര്‍ © ഡച്ചുകാര്‍
(9) ഫ്രഞ്ചുകാര്‍ (D) പോര്‍ച്ചുഗീസുകാര്‍

ഇന്ത്യയിലെ ആദ്യ സോഫ്ട്‌വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌ സ്ഥാപിച്ച സ്ഥലം :
[ക) തിരുവനന്തപ്വരം © ഹൈദ്രാബാദ്‌
(€) ബാംഗ്ലൂര്‍ (0) നോയ്ഡ

ഒട്ടും വനപ്രദേശമില്ലാത്ത ഇന്ത്യന്‍ സംസ്ഥാനം :
(ക) ഗോവ (8) പഞ്ചാബ്‌
(൦) സിക്കിം (02) ഹിമാചല്‍ പ്രദേശ്‌

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ “ആടുജീവിതം” എന്ന നോവലിന്റെ
കര്‍ത്താവ്‌:

(ക) 1018. മീര (8) ബെന്യാമിന്‍
(9) ആനന്ദ്‌ (0) ഇ. സന്തോഷ്‌ കുമാര്‍

ഏഷ്യയിലെ ആദ്യ ഡോള്‍ഫിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെവിടെ ?
(வ) ബനാറസ്‌ സര്‍വ്വകലാശാലയില്‍ (18) അലിഗഡ്‌ സര്‍വ്വകലാശാലയില്‍
(9) പാറ്റ്ന സര്‍വ്വകലാശാലയില്‍ (0) ഡല്‍ഹി സര്‍വ്വകലാശായില്‍

ഫ്രഞ്ച്‌ ഗയാനയിലെ കയറുവില്‍ നിന്നും 2013 ജൂലൈയില്‍ ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ
നിര്‍ണ്ണയ ഉപഗ്രഹം :

(ಗಿ) ഇന്‍സാറ്റ്‌ 315 18 ‏ده‎

(€) ۱۷۶ 1A (0) റിസോഴ്സ്‌ സാറ്റ്‌ - 2

135/2014 - M 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

VILLAGEMAN SR FOR PH REVENUE MPM AND NIGHT WATCHMAN / WATCHMAN EX SERVICEMEN ONLY TSR ( Malayalam ) : Video