Kerala PSC Previous Years Question Paper & Answer

Title : DRIVER GR II LDV VARIOUS/DRIVER DCB ( Malayalam )
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GR II LDV VARIOUS/DRIVER DCB ( Malayalam ) ' And exam conducted in the year 2014. And Question paper code was '145/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 12
Excerpt of Question Code: 145/2014

10,

11,

12.

13.

14.

15.

16.

17.

18.

19.

സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ പൊതു തെരഞ്ഞെടുപ്പാണ്‌ 2014 -ല്‍ നടന്നത്‌ ?
(A) 14 ® 15 (29 16 (D) 17

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം :
(ക) 1993 (8) 1998 (೧ 1999 (D) 2010

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ ചെയര്‍ പേഴ്‌സൺ :
(ക) സുഗതകുമാരി (8) കെ.കെ. ഉഷ
(©) ഡി. ശ്രീദേവി (0) സുശീല ഗോപാലൻ

ദക്ഷിണേന്ത്യയില്‍ പഞ്ചായത്തീരാജ്‌ സംവിധാനം ആദ്യം നിലവില്‍ വന്ന സംസ്ഥാനം :
(ಗಿ) കര്‍ണ്ണാടകം (8) കേരളം (() ആന്ധ്രാപ്രദേശ്‌ (10) തമിഴ്‌നാട്‌

௦6௫ (40186௭ 005100! 80791116 കണട 00ന്‌) -യുടെ ചെയര്‍മാന്‍ :
(ക) പ്രവാസി കാര്യമന്ത്രി (8) ധനകാര മന്ത്രി
(9 മുഖ്യമന്ത്രി (15) ടൂറിസം മന്ത്രി

ഇന്തയന്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അധ്യക്ഷന്‍ :
(ക) സച്ചിദാനന്ദ സിന്‍ഹ (8) ബി.ആര്‍. അംബേദ്കര്‍
(9 ശ്യാമപ്രസാദ്‌ മുഖര്‍ജി (0) ധോ: രാജേന്ദ്രപസാദ്‌

ഒന്നാം പഞ്ചവഅസര പദ്ധതി പ്രാധാന്യം കൊടുത്തത്‌ ഏത്‌ മേഖലയ്ക്കാണ്‌ ?
(^) കൃഷി (8) വുവസായം (೮) ടൂറിസം (0) ഗതാഗതം

ശ്രീ നികേതന്‍ പരീക്ഷണത്തിന്റെ ഉപഞ്ജാതാവ്‌ ;
(^) ദേവേന്ദ്രനാഥ ടാഗോര്‍ (18) രവീന്ദ്രനാഥ ടാഗോര്‍
യി (D) ഠാം മനോഹര്‍ ലോഹിയ

ലോകസഭാ സ്പീക്കര്‍ രാജിക്കത്ത്‌ നൽകേണ്ടത്‌ ആര്‍ക്കാണ്‌ ?
(ಸ) പ്രസിഡന്റിന്‌ (8) പ്രധാനമന്ത്രിയ്ക്ക്‌
(9) രാജ്യസഭാധ്യക്ഷന്‌ (2) ലോകസഭാ ഡെപ്യൂട്ടി സ്പീക്കറിന്‌

ആസൂത്രണ കമ്മീഷന്റെ അധ്യക്ഷന്‍ :
(ക) പ്രസിഡന്റ്‌ (8) വൈസ്‌ പ്രസിഡന്റ്‌
(€) പ്രധാനമന്ത്രി (0) ധനകാര്യമന്ത്രി

|
|
145/2014 - M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

DRIVER GR II LDV VARIOUS/DRIVER DCB ( Malayalam ) : Video