Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'DRIVER GR II LDV VARIOUS/DRIVER DCB ( Malayalam ) ' And exam conducted in the year 2014. And Question paper code was '145/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
145/2014 - M
L
നെടുങ്കോട്ട പണികഴിപ്പിച്ചതാര് ?
(2) മാര്‍ത്താണ്ഡ വര്‍മ്മ (11) ധര്‍മ്മരാജ
(८) ഹൈദരലി (10) ടിപ്പുസുല്‍ത്താന്‍
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം :
(ക) തൃശ്ശൂര്‍ (8 കോഴിക്കോട്
(€) തിരുവനന്തപുരം (3) കോട്ടയം
മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന കൊട്ടാരം :
(ಗಿ) ചത്മനാഭപുരം കൊട്ടാരം (18) കൃഷ്ണപുരം കൊട്ടാരം
(೮) അറയ്ക്കല്‍ കൊട്ടാരം (12) ബോള്‍ഗാട്ടി കൊട്ടാരം
ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മേളകളില്‍ ബഹുമതി നേടിയ മലയാള ചലച്ചിത്രം :
[ക) എലിപത്തായം [18) ചെമ്മീന്‍ (0) പിറവി (12) നിഴല്‍കുത്ത്
ലക്ഷം വീട് പദ്ധതിക്ക് നേതൃത്വം കൊടുത്ത മന്ത്രി
(ಗಿ) ടി.വി. തോമസ് (0) എം.എന്‍. ഗോവിന്ദന്‍ നായര്‍
(() പി.കെ. കുഞ്ഞ് (0) ചാത്തന്‍ മാസ്റ്റർ
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് :
(ക) ദാമോദര്‍ (8) ഭക്രാനംഗല്‍ (0) ഹിരാക്കുഡ് (D) നാഗാര്‍ജ്ജുന
ഡോ: ബി.ആര്‍. അംബേദ്കറുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട അന്താരാഷ്ട്ര വിമാനതാവളം
ഏത് നഗരത്തിലാണ് ?
(2) ബോംബെ (18) പൂനെ (C) നാഗ്പൂര്‍ (D) ബറോഡ
ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനായി ഉപവാസം അനുഷ്ഠിച്ചു മരണമടഞ്ഞ
വൃക്തി :
(ക) പോറ്റി ശ്രീരാമലു (8) ടി.എന്‍. റാവു
(9) ദവി. പ്രകാശം യു 15. റെഡ്ഡി
താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
(ക) ഉത്തര്‍പ്രദേശ് (8) ഉത്തരാഖണ്ഡ് (೮) ഹരിയാന (D) രാജസ്ഥാന്‍
3
[17.0