Kerala PSC Previous Years Question Paper & Answer

Title : MALE WARDER SR FOR SC AND ST AND ST JAILS TVM TSR KNR UNITS ( Malayalam )
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'MALE WARDER SR FOR SC AND ST AND ST JAILS TVM TSR KNR UNITS ( Malayalam ) ' And exam conducted in the year 2014. And Question paper code was '167/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 12
Excerpt of Question Code: 167/2014

17

18.

19.

22:

23.

24.

25,

പ്രഭുവായിപ്പിറന്ന ഭര്‍വേഷ്‌ എന്ന്‌ വിളിക്കപ്പെട്ട മുഗള്‍ ചക്രവര്‍ത്തി ആരായിരുന്നു?
(ಸಿ) ജഹാംഗീര്‍ (18) ഷാജഹാന്‍
(¢) ഓറംഗസീബ്‌ (10) അക്ബര്‍

ഇന്ത്യയുടെ ഒന്നാം സ്വാത്രത്യസമരത്തില്‍ ഗറില്ലാ സമരം നടത്തിയ നേതാവ്‌;
(ക) തന്തിയായോപ്പി 18) നാനാസാഹിബ്‌
(0) റാണി ലക്ഷ്മീഭായി (0) ബഹദൂര്‍ഷാ രണ്ടാമന്‍

ഇന്ത്യയുടെ പതാക സാര്‍വ്വദേശീയ വേദിയില്‍ ആദ്യമായി ഉയര്‍ത്തിയത്‌ ആര്‌?

(2) മാഡം കാമ (1) ശാന്തിഘോഷ്‌

(5) കല്‍പ്പനദത്ത്‌ (10) ആനിബനന്റ്‌
ലാഹോര്‍ കോണ്‍ഗ്രസ്സ്‌ സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര്‌?

(ക) ഗാന്ധിജി (18) ജവഹര്‍ലാല്‍ നെഹ്റു

(0 സുഭാഷ്‌ ചന്ദ്രബോസ്‌ (0) സരോജിനി നായിഡു

ഫസല്‍ അലി കമ്മീഷന്റെ അടിസ്ഥാനത്തില്‍ 1956 ൽ രൂപ്കൃതമായ സംസ്ഥാനങ്ങളുടെ എണ്ണം എത്രയാ
യിരുന്നു?

(५) അറ്‌ (18) പതിനാല്‌
(0 ഇരുപത്‌ (10) പതിനാറ്‌

ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രം ഏത്‌?
(ಗಿ) തുമ്പ (0) ശ്രീഹരിക്കോട്ട
(0) ഹൈദരാബാദ്‌ യ) ബാറ്റര്‍

ഇന്ത്യയുമായി സിംല കരാറില്‍ ഒപ്പിട്ട രാജ്യമേത്‌?
ക ലൈന (1) ഷ്യ
(0) പാക്കിസ്ഥാന്‍ ൬ ബട്യ്മാദേശ്‌

സ്വതന്ത ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണ്ണര്‍ ജനറല്‍ :
(ಗಿ) നി. രാജഗോപാലാചാരി (18) 1091 501009 ‏ينما‎

(0 ക്യാനിങ്ങ്‌ പ്രഭു (D) ഡോ. രാജേന്ദ്രപസാദ്‌

സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ ഉപജ്ഞാതാവ്‌ ആര്‌?
(ಗಿ) ജയപ്രകാശ്‌ നാരായണൻ 18) ആചാര്യ വിനോബാഭാവെ
(0 ബാലഗംഗാധര തിലകൻ (0) മംഗള്‍പാണണ്ഡ

5 167/2014-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

MALE WARDER SR FOR SC AND ST AND ST JAILS TVM TSR KNR UNITS ( Malayalam ) : Video