Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'MALE WARDER SR FOR SC AND ST AND ST JAILS TVM TSR KNR UNITS ( Malayalam ) ' And exam conducted in the year 2014. And Question paper code was '167/2014'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
167/2014-M
Maximum : 100 marks
Time : 1 hour and 15 minutes
1. 1888 ലെ ഭരണഘടനാ പരിഷ്ക്കാരങ്ങളോടുള്ള പ്രതിഷേധമായി തിരുവിതാംകൂറില്‍ ആരംഭിച്ച സമരം
ഏത്?
(^) വൈക്കം സത്യാഗ്രഹം (8) നിവര്‍ത്തന പ്രക്ഷോഭം
(2) മലയാളി മെമ്മോറിയല്‍ ` ൬ ഉപ്പ്സത്യാഗ്രഹം
2. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ല ഏത്?
(^) ആലപ്പുഴ رق മലപ്പുറം
(0 തിരുവനന്തപുരം യ) കോഴിക്കോട്
3. നക്ഷത്ര ആമകള്‍ കാണപ്പെടുന്ന കേരളത്തിലെ വന്യജീവിസമ്കേതം ഏത്?
(ര) ചിന്നാര്‍ (18) പേപ്പാറ
(0) പറമ്പികുളം (൬) നെയ്യാര്‍
4. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളുള്ള ജില്ല ഏതാണ്?
(ಗೆ) എറണാകുളം 1) കോഴിക്കോട്
0 കണ്ണൂര്‍ 0) തിരുവനന്തപുരം
8. ഭൂരഹില്‍ ഇല്ലാത്ത കേരളത്തിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ഏത്?
(ക ഇടുക്കി (೫) കോട്ടയം
(8 കണ്ണൂ 1 തിരുവനന്തപുരം
6. ഛത്രീസ്ഗഡുമായി അതിര്‍ത്തി പങ്കിടാത്ത സംസ്ഥാനം ഏത്?
(ಯ) ಆಟ (3) മദ്ധ്യപ്രദേശ്
(0) മഹാരാഷ്ട്ര (യ) പശ്ചിമബംഗാൾ
7. വനവിസ്തൃതി കൂടുതലുള്ള കേന്ദ്രഭരണ്പ്രദേശം :
(ಗ) ആന്തമാന്‍ നിക്കോബാര്‍ ദീ്പുകൾ 1) ചണ്ഡീഗഡ്
(0 പുതുച്ചേരി (D) ഭാമന്‍ദിയു
[P.T.O]