Kerala PSC Previous Years Question Paper & Answer

Title : LDC VARIOUS 2014 KOTTAYAM ( Malayalam )
Question Code : C

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC VARIOUS 2014 KOTTAYAM ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '016/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'C'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 12


Excerpt of Question Code: 016/2014-M

61:

62.

63.

64.

00.

66.

67.

68.

69.

70.

കേരളത്തിന്റെ വടക്ക്‌ മുതല്‍ തെക്കേയറ്റം വരെയുള്ള ജലപാത ഏത്‌?

(ക) ഈസ്റ്റ്‌ കോസ്റ്റ്‌ കനാൽ (ए) വെസ്റ്റ്‌കോസ്റ്റ്‌കനാല്‍
(0) സത്ത്‌ ഈസ്റ്റ്‌ കനാൽ ൬ നോര്‍ത്ത്കനാല്‍
നെയ്തല്‍ ഭൂപ്രകൃതി പ്രദേശത്ത്‌ ഉണ്ടായിരുന്ന ആളുകളുടെ ഉപജീവനമാര്‍ഗ്ഗം എന്തായിരുന്നു?
(ക) ആടുമാടുകളെ മേച്ച്‌ (യ) കൃഷി ചെയ്ത്‌
(ಲ) വനവിഭവ ശേഖരണം (12) മത്യബന്ധനം

കേരളത്തിലെ ഏത്‌ പ്രദേശമാണ്‌ സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന്‌ നിൽക്കുന്നത്‌?

(ക ഇടനാട്‌ . (18) കുട്ടനാട്‌
(0) മലനാട്‌ യ) തീരദേശം

“അദ്വൈതദര്‍ശനം'' എന്ന കൃതിയുടെ ഉപജ്ഞാതാവ്‌ ആരാണ്‌?

(2). യ്വാമി വിവേകാനന്ദന്‍ (8) இவளை மு

(9) இிணை யத (1) ചട്ടമ്പി സ്വാമികള്‍
കേരളത്തില്‍ റബ്ബര്‍ കൃഷിക്കനുയോജ്യമല്ലാത്ത ഒരു വടക്കന്‍ ജില്ല :

(ಗಿ) കണ്ണൂര്‍ ए) വയനാട്‌

(0 കോഴിക്കോട്‌ D) കാസര്‍ഗോഡ്‌
ഉത്തരായനരേഖ കടന്നു പോവാത്ത ഇന്ത്യന്‍ സംസ്ഥാനം ஷை

(५) മദ്ധ്യപ്രദേശ്‌ (ए) ത്ധാര്‍ഖണ്ഡ്‌

[0 ಅಗೆ (10) ഛത്തീസ്ഗഡ്‌
തന്നിരിക്കുന്ന നദികളില്‍ ഹിമാലയ നദികളില്‍ല്പെടാത്മത്‌ ഏത്‌?

(५) ഗോമതി (0) യമുന

(9 കോസി (1) നര്‍മ്മദ

വിശ്വേശരയ്യ സ്റ്റീല്‍ ലിമിറ്റഡ്‌ സ്ഥാപിതമായതെന്ന്‌?

(^) 1923 (ए) 1913

യ 1941 (D) 1953
ഇന്ത്യയുടെ തെക്കേ അറ്റത്ത്‌ സ്ഥിതിചെയ്യുന്ന തുറമുഖം ഏത്‌?

(ക) തിരുവനന്തപുരം (18) തൂത്തുക്കുടി

(0 ചെന്നൈ (D) കൊച്ചി

തന്നിരിക്കുന്ന നഗരങ്ങളില്‍ ഭരണനഗരത്തില്‍പ്പെടാത്തത്‌ ഏത്‌?
(ക ഡല്‍ഹി (वि
(0) ശീനഗര്‍ (10) കോയമ്പത്തൂര്‍

11 16/2014-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LDC VARIOUS 2014 KOTTAYAM ( Malayalam ) : Video