Kerala PSC Previous Years Question Paper & Answer

Title : LDC VARIOUS 2014 KOTTAYAM ( Malayalam )
Question Code : C

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC VARIOUS 2014 KOTTAYAM ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '016/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'C'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 12


Excerpt of Question Code: 016/2014-M

51.

52.

53.

54.

56.

58.

89.

60.

'പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത്‌ ഏത്‌ രാജ്യത്തിൽ നിന്ന്‌?

(५) യുഎന്‌.എ. ⋅ ∐∃≻∾≛⋅∘⊕⋂↿⇃⋅≔∘≣↘↾⋯↰⋯⋅

⊏∁⊃∞∣⇣⋅⋮⊳∘⊝⊔↴ 10) യുഎഇ.
സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്‌?

(2) ഡിസംബര്‍ 8 (൫) ഡിസംബര്‍ 10

(ಲ) ഒക്ടോബര്‍ 10 (1) നവംബര്‍ 10
ഇന്ത്യയിലെ ആദ്യത്ത ആസൂത്രണ കമ്മീഷന്‍ അദ്ധ്യക്ഷനാര്‌?

[ക വഹര്‍ലാല്‍ നെഹ്റു, (8) ധോ. രാജേന്ദ്രപസാദ്‌

(0) സര്‍ദാര്‍ പട്ടേൽ (D) ഡോഃ. രാധാകൃഷ്ണന്‍
ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാല്‍ക്കരണം നടന്നതെന്ന്‌? ,

‎(B} 1969‏ 9 ام

‎(€) 1974 D) 1967

‎കാര്‍ഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഈന്നല്‍ നൽകുന്ന ദേശീയ ബാങ്ക്‌ ഏത്‌?
(५) ലോക ബാങ്ക്‌ (18) ഏഷ്യന്‍ഡവലപ്മെന്റ്‌ ബാങ്ക്‌
(ಲ) നബാര്‍ഡ്‌ (0) സെന്‍ട്രല്‍ ബാങ്ക്‌

‎ഇന്ത്യന്‍ ഭരണഘടന പാസ്താക്കിയ വര്‍ഷം:
(A) 1949 നവംബര്‍ 26 (B) 1950 ജനുവരി 26
(6 1940 ആഗസ്റ്റ്‌ 26 (D) 1856 നവംബര്‍ 26

‎ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടായത്‌ ഏത്‌ വര്‍ഷം?

‎(^) 1989 (18) 0
(5) 1991 (D) 1992
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനാര്‌?
(4) வை (ए) മേധാപട്കര്‍
(05 ക്രൺ ബേദി യ) കെജി. ബാലകൃഷ്ണന്‍

‎ഇന്ത്യയില്‍ ഗാര്‍ഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന്‌?

‎(A) 2005 (B) 2004
(0) 3006 യു 2003
സൈബർകുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക്‌ എത്ര വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും?
(4) 2വര്‍ഷം (8 3 വര്‍ഷം
(@ 1വര്‍ഷം (D) 4വര്‍ഷം

‎16/2014-M 10

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LDC VARIOUS 2014 KOTTAYAM ( Malayalam ) : Video