Kerala PSC Previous Years Question Paper & Answer

Title : LOWER DIVISION CLERK 2014 VARIOUS BY TRANSFER ( Malayalam )
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK 2014 VARIOUS BY TRANSFER ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '027/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 12


Excerpt of Question Code: 027/2014-M

56. താഴെ പറയുന്നവയില്‍ മാലീകാവകാശമല്ലാത്തത്‌ ഏത്‌?
(வ) സമത്വത്തിനുള്ള അവകാശം (ए) മതസ്വാത്ന്ത്യത്തിനുള്ള അവകാശം

(ര ചുഷണത്തിനെതിരെയുള്ള അവകാശം (D) വോട്ടവകാശം

57. അടിമവംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി ആര്‌?
(வ ഇല്‍ത്തുമിഷ്‌ (18) കൂത്തബ്ദീന്‍ ഐബക്ക്‌
(3 ശിയാസ്‌ ഉദ്‌.ദിന്‍ ബാൽബന്‍ (൬) കനിഷ്കന്‍

58. ബംഗാൾ വിഭജനത്തിനെതിരായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട പ്രസ്ഥാനം:
(ക) സ്വദേശി പ്രസ്ഥാനം (8) ഖിലാഫത്ത്‌ പ്രസ്ഥാനം

(1 ഹോറൂള്‍ പ്രസ്ഥാനം (1) നിസ്സഹകരണ പ്രസ്ഥാനം

59, വിജ്വേശ്വയ്യ അയൺ ആന്റ്‌ സ്റ്റീൽ ലിമിറ്റഡ്‌ സ്ഥാപിതമായ വര്‍ഷം:

(A) 1957 (B) 1923
60 1907 (D) 1959

60. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ട്യര്‍ ക്യാപ്റ്റന്‍ ആരായിരുന്നു?
(3) കെ.കേളപ്പന്‍ (B) ടി.കെ മാധവന്‍
(0) പി.കൃഷ്ണപിള്ള യു എ.കെ. ഗോപാലന്‍

൫61. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭ രൂപം നല്‍കിയ ഡ്രാഫ്റ്റിങ്ങ്‌ കമ്മിറ്റിയുടെ ഉപദേഷ്ടാവായി

പ്രവര്‍ത്തിച്ച നിയമജ്ഞന്‍ ആര്‌?
(മര കെ.എം. മുന്‍ഷി (18) ഡധോ.രാജേന്്ര പ്രസാദ്‌
(0 ബി.എന്‍. റാവു 0) ഡോ. ബിആര്‍. അടബേദ്ക്കര്‍

62. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയര്‍പേഴ്സണ്‍ ആര?
(ಗ) ജയ്ക്ക്‌സ്‌ ജേക്കബ്‌ ബഞ്ചമിന്‍ കോശി (൫) വജഹത്ത്‌ ഫബീബുള്ള
(0൫) ജയ്ത്റീസ്‌ എം. എന്‍. റാവു ൬) ധോ. കെ.ജി.ബാലകൃഷ്ണന്‍

63. പോര്‍ച്ചുഗീസ്‌ സഞ്ചാരിയായ ഡൊമിന്‍ഗോ പയസ്‌ ആരുടെ ഭരണകാലത്താണ്‌ വിജയനഗര സ്്രമാജ്യം

സന്ദര്‍ശിച്ചത്‌?
ல ஹரிம்‌ ന കൃഷ്ണദേവരായര്‍
(0 ബുക്കന്‍ (0) സദാശിവരായ
27/2014-M 10 A

ना

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LOWER DIVISION CLERK 2014 VARIOUS BY TRANSFER ( Malayalam ) : Video