Kerala PSC Previous Years Question Paper & Answer

Title : LOWER DIVISION CLERK 2014 VARIOUS BY TRANSFER ( Malayalam )
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK 2014 VARIOUS BY TRANSFER ( Malayalam ) ' And exam conducted in the year 2014-M. And Question paper code was '027/2014-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 12


Excerpt of Question Code: 027/2014-M



91. ‘moan + ഇല ട താമരയില' - ഇതിലെ സന്ധി ഏത്‌?

(ക അദേശസന്ധി (7) जीण

(0 ആഗമസന്ധി ൬) ലോപനന്ധി
92. “കേട്ട കഥ നന്നായി ആസ്വദിച്ചു ഈ വാക്യത്തില്‍ 'പേരെച്ചം' ഏത്‌?

مھ بت ‎ಡಿಕ್ರಿ‏ )^(

(೮) നന്നായി (0) ആസ്വദിച്ചു,

93. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത്‌?
ഇ ഇവിടെ അക്ഷരമറിയാത്ത നിരക്ഷരരുടെ എണ്ണം കൂടുതലാണ്‌
൫ സീബ്രാവരകള്‍ നടന്നു പോകുന്ന പദയാത്രികര്‍ക്കു വേണ്ടിയുള്ളതാണ്‌
(0) ഇതിലേള്‌ അയയ്ക്കുന്ന രചനകള്‍ പരമാവധി ചെറുതായിരിക്കണം
൬) അന്ന്‌ ആദ്യമായി കണികണ്ടത്‌ ഒരു കാട്ടാനയെ ആണ്‌

94. താഴെ കൊടുത്തിരിക്കുന്നവയില്‍ അക്ഷരത്തെറ്റുള്ള വാക്ക്‌ ഏത്‌?
‏ورماله (ه)‎ (ए) അഥിതി
(©) വിശിഷയന്‍ ய) ശ്രേഷ്ഠന്‍

95. “അതിജാതന്‍' എന്ന പടത്തിന്റെ അര്‍ത്ഥം :
(५) അധികമായി ജയങ്ങള്‍ നേടുന്നവന്‍
(ए) ആദ്യം ജനിക്കുന്നവന്‍
(൫) മാതാപിതാക്കന്മാരെ അതിശയിക്കുന്ന ഗുണങ്ങളുളളവന്‍

0) ചീത്തപുത്രന്‍
96. 'മറുപിറവി' എന്ന നോവല്‍ രചിച്ചത്‌ ആര്‌?
ക എം. മുകുന്ദൻ (18) ആനന്ദ്‌
(0 സേതു യ) പി.വങ്സല
97. *“സാഹിത്യപഞ്ചാനനന്‍' എന്നറിയപ്പെടുന്നത്‌ :
ക എസ്‌. പരമേശ്വരപ്പണിക്കര്‍ ൫) പി.കെ. നാരായണപിള്ള
(€) എസ്‌ നാരായണമേനോന്‍ യ) പി. മാധവന്‍പിള്ള
98. എം.ടി. വാസുദേവന്‍ നായക്ക്‌ വയലാർ അവാര്‍ഡ്‌ ലഭിച്ചത്‌ ഏത്‌ കൃതിയ്ക്കാണ്‌?
(കു കാലം (0) രണ്ടാമൂഴം
(0 നാലുകെട്ട്‌ (D) വാനപ്രസ്ഥം

99. നേട യില ല്ട 0 എന്നതിനു സമാനമായ മലയാളത്തിലെ ചൊല്ല്‌ :
(ക) തുരുമ്പും തൊഴിലും ഇരിക്കെ കെടും (ए) അടിച്ചതിയ്യേല്‍ അടിച്ചാല്‍ അമ്മിയും പറുകും

(८) ഒത്തുപിടിച്ചാല്‍ മലയും പോരും ൬). കാറ്റുള്ളപ്പോള്‍ പാറ്റുക

100. 'യോഗം മാറ്റിവച്ചു' എന്നതിന്‌ സമാനമായ ഇംഗ്ലീഷ്‌ വാഷ്യം :
(ಗ) The meeting was cancelled _ (B). The meeting was postponed
)0 The meeting was rejected (D) ‏عط‎ mecting was proposed

27/2014-M 14 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LOWER DIVISION CLERK 2014 VARIOUS BY TRANSFER ( Malayalam ) : Video