Kerala PSC Previous Years Question Paper & Answer

Title : LDC 2011 ERNAKULAM DISTRICT ( Malayalam )
Question Code : C

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC 2011 ERNAKULAM DISTRICT ( Malayalam ) ' And exam conducted in the year 2011. And Question paper code was '057/2011'. Medium of question paper was in Malayalam or English . Booklet Alphacode was 'C'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 11
Excerpt of Question Code: 057/2011

38,

38.

40,

41.

42.

43.

'സ്വാതന്ത്യത്തിലേക്കുള്ള ദീര്‍ഘയാത്ര” ആരുടെ ആത്മകഥയാണ്‌?

(ക) ആങ്സാന്‍ സൂകി (8) നെല്‍സണ്‍ മണ്ഡേല
(8) സര്‍ദാര്‍ വല്ലഭായ്‌ പട്ടേൽ (0) സുഭാഷ്‌ ചന്ദ്രബോസ്‌
۸77 ന്റെ പൂര്‍ണ്ണരൂപം :
(ക) എനി ടൈം മണി 18) ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌ഫോം മെഷീൻ
(0) ഓതറൈസ്ഡ്‌ ടെല്ലര്‍ മെഷീന്‍ (10) ഓട്ടോമേറ്റഡ്‌ ടെല്ലര്‍ മെഷീന്‍

ആദ്യ യൂത്ത്‌ ഒളിംപിക്സ്‌ നടന്നതെവിടെ?
(ക) സിംഗപ്പൂര്‍ (18) ഏതന്‍സ്‌
(0) സിയോള്‍ 1) മെൽബൺ

ഒറ്റക്ക്‌ ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരന്‍ :
(A) രാകേഷ്‌ ശര്‍ (8) കമാന്‍ഡര്‍ ദിലീപ്‌ ദോണ്ഡെ
(9 ஹமஜஸ்‌ (0) കമാന്‍ഡര്‍ ദീപക്‌ സിംഗ്‌

പച്ചക്കറികള്‍ അധികസമയം വെളളത്തിലിട്ടുവെച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിന്‍ ഏത്‌?

വിറ്റാമിൻ 0 (ए) ೧೫00063

(0) ೧೫೧ಂಡಿಣಿ & (2) ೧೫೧00 D
താഴെ പറയുന്ന ലോഹങ്ങളില്‍ ഗ്ലാസ്സുമായി ചേരുന്നതേത്‌?

(ക) വെള്ളി ⋅ (೫) ಇಂಗ್ರಣಂ

(0) ക്രോമിയം ' (0) നിക്കല്‍

റിസര്‍വ്വ്‌ ബാങ്ക്‌ ഓഫ്‌ ഇന്‍ഡ്യ നോട്ട്‌ നിര്‍മ്മാണം ആരംഭിച്ച വര്‍ഷം:
(५) 1935 (8) 1947
(८) 1956 (D) 1938

ആധുനിക രീതിയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ബാങ്ക്‌:
(ക) ബങ്ക്‌ ഓഫ്‌ ഹിന്ദുസ്ഥാന്‍ (8) നെടുങ്ങാടി ബാങ്ക്‌
(0) ബാങ്ക്‌ ഓഫ്‌ ബംഗാള്‍ (0) സ്റ്ലേറ്റ്ബാങ്ക്‌ ഓഫ്‌ ഇന്ത്യ

11.6.6. ആരംഭിച്ചത്‌ ഏത്‌ വിദ്യാഭ്യാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം?
(ക) മുതലിയാര്‍ കമ്മീഷൻ (8) ഹണ്ടര്‍ കമ്മീഷൻ
(0) കോത്താരി കമ്മീഷൻ (D) ഡോ. രാധാകൃഷ്ണന്‍ കമ്മീഷൻ

57/2011-M 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LDC 2011 ERNAKULAM DISTRICT ( Malayalam ) : Video