Kerala PSC Previous Years Question Paper & Answer

Title : LDC 2011 ERNAKULAM DISTRICT ( Malayalam )
Question Code : C

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC 2011 ERNAKULAM DISTRICT ( Malayalam ) ' And exam conducted in the year 2011. And Question paper code was '057/2011'. Medium of question paper was in Malayalam or English . Booklet Alphacode was 'C'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 11
Excerpt of Question Code: 057/2011

91.

92.

93,

84.

95,

೨7.

98.

100.

*ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ

വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍''

- ആരുടെ വരികള്‍?
(2) എന്‍.വി. കൃഷ്ണവാര്യര്‍ (18) അക്കിത്തം ⋅
(¢) ഇടശ്ശേരി (D) വൈലോപ്പിള്ളി

*തിക്കോടിയന്‍' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ആര്‌?
(ക) പി.വി. അയ്യപ്പന്‍ (8) പി.കുഞ്ഞിരാമന്‍ നായർ
(0) പി.സി. കുട്ടികൃഷ്ണന്‍ (7) പി.കുഞ്ഞനന്തന്‍ നായർ

2010-ലെ വള്ളത്തോള്‍ പുരസ്കാരം ലഭിച്ച കവി :
(ക) ഒ.എന്‍.വി. കുറുപ്പ്‌ (8). വിഷ്ണുനാരായണന്‍ നമ്പൂതിരി
(0) സുഗതകുമാരി (0) അക്കിത്തം അച്യുതന്‍ നമ്പൂതിരി

‘A long tongue has a short hand’ - സമാനമായ പഴഞ്ചൊല്ലേത്‌?
(ക) വലിയ നാവും ചെറിയ കയ്യും (8) ഏറെപറയുന്നവന്‍ ഒന്നും ചെയ്തില്ല
(0) വായ ചക്കര കൈ കൊക്കര യ വാചകം വലുത്‌ പ്രവൃത്തി ചെറുത്‌

‘He was see off by his friends, in aerodrome’ - ശരിയായ വിവർത്തനമേത്‌?
(ക) വിമാനത്താവളത്തില്‍ സുഹൃത്തുക്കൾ അദ്ദേഹത്തെ യാത്രയാക്കി

(ए) അദ്ദേഹം വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാല്‍ കാണപ്പെട്ടു
(८) വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാൽ അകലേക്ക്‌ കാണപ്പെട്ടു
(0) വിമാനത്തവളത്തില്‍ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം കാണപ്പെട്ടു

രാവണന്‍ എന്ന രാക്ഷസൻ - അടിവരയിട്ട പദം ഏതു ശബ്ദവിഭാഗത്തില്‍പ്പെടുന്നു?

(ക) വാചകം (8) ಯಂಗ

(0) വചനം (0) ദ്യോതകം
'മാതാപിതാക്കള്‍' - സമാസം ഏത്‌?

(ക) ലവന്ുസമാസം (18) ബഹുവ്രീഹി

(0) തല്ലരുഷന്‍ (0) ദിഗു സമാസം
ശരിയല്ലാത്ത പ്രയോഗമേത്‌?

(ക) ചരമ വാര്‍ത്തയറിയിക്കാന്‍ അവന്‍ ഭാരോ വീടും കയറിയിറങ്ങി

(18) ചരമ വാര്‍ത്തയറിയിക്കാന്‍ അവന്‍ വീടുതോറും കയറിയിറങ്ങി

(0) ചരമ വാര്‍ത്തയറിയിക്കാന്‍ അവന്‍ ഓരോ വീടുതോറും കയറിയിറങ്ങി

യു ചരമ വാര്‍ത്തയറിയിക്കാന്‍ അവന്‍ എല്ലാ വീടും കയറിയിറങ്ങി
ശരിയായ പദമേത്‌?

(ക) യാദുച്ഛികം (ए) യാദൃശ്ചികം

(മ) യാദൃച്ചീകം (യ) യാദുശ്ശീകം
'താമര' എന്ന പദത്തിന്റെ പര്യായം ഏത്‌?

(A) അംബരം (8) അംബുജം

(0) അംശുകം (D) അംബുകം

57/2011-M 14

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LDC 2011 ERNAKULAM DISTRICT ( Malayalam ) : Video