Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC 2011 ALAPPUZHA DISTRICT ( Malayalam ) ' And exam conducted in the year 2011. And Question paper code was '069/2011'. Medium of question paper was in Malayalam or English . Booklet Alphacode was 'C'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
27:
28.
29.
30.
31.
32.
33.
34.
35,
ഇന്ത്യയിലെ 'ചുവന്ന നദി” എന്നറിയപ്പെടുന്ന നദി ?
(ക) ഗംഗ (8) ബ്രഹ്മപുത്ര (0). ഗോദാവരി (D) യമുന
പ്രസിദ്ധമായ രാജമഹല്‍ കുന്നുകൾ ഏത് സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്നു ?
(ಗಿ) ബംഗാൾ (18) ബീഹാര്‍ (೮) بو (2) ആസ്സാം
അഹമ്മദാബാദ് നഗരം ഏത് വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു.
(4) ഉരുക്ക് (8) ചണം (0) പഞ്ചസാര )©( पुनो)
ഇന്ത്യയിലെ ആദ്യത്തെ ടെല്രഗാഫ് സമ്പ്രദായം ഏത് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു-
ഉള്ളതായിരുന്നു?
(ക) ആഗ്ര - കല്‍ക്കട്ട (8) കല്‍ക്കട്ട - ഡല്‍ഹി
(ಲ) കര്ക്കട്ട - ബോംബെ (5) ഡല്‍ഹി - ആഗ്ര
ഓറല്‍ പോളിയോ വാക്സിന് ആദ്യമായി കണ്ടെത്തിയതാര് ?
(5) ജോണാസ് സാക്ക് (8) ഫ്ലമിംഗ്
(ಲ) ആല്‍ബര്‍ട്ട് സാബിന് (0) ലൂയി പാസ്ചര്‍
ഒരു ഒന്നാം വര്‍ഗ്ഗ ഉത്തോലകത്തിനുഭാഹരണം :
(ക) ചവണ (8) ക്രതിക
(9) നാരങ്ങാഞെക്കി (0) പാക്കുവെട്ടി
കാറ്റ് വഴി വിത്ത് വിതരണം നടത്തുന്ന ഒരു സസ്യം ?
(ക) തെങ്ങ് (8) കുരുമുളക് (9) ഇത്തിള്‍ (12) മൂരിങ്ങ
'ബ്രാസ്' ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?
(4) ചെമ്പ്, ഇരുമ്പ് (8) ചെമ്പ്, സിങ്ക്
(ಲ) ചെമ്പ്, ടിൻ (2) ചെമ്പ്, അലൂമിനിയം
ഹരിതകമുള്ള ജന്തുവേത് ?
(^) പാരമീസിയം (18) வம (ಲಿ) வஹி مو (2) അമീബ
69/2011 - 1 6 अ