Kerala PSC Previous Years Question Paper & Answer

Title : LDC 2011 ALAPPUZHA DISTRICT ( Malayalam )
Question Code : C

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC 2011 ALAPPUZHA DISTRICT ( Malayalam ) ' And exam conducted in the year 2011. And Question paper code was '069/2011'. Medium of question paper was in Malayalam or English . Booklet Alphacode was 'C'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 12
Excerpt of Question Code: 069/2011

89.

90.

91.

92.

93.

95.

ശരിയായ പരിഭാഷയയേത്‌ ?

Necessity can make even the timid brave.

(മ) ആവശ്യം വന്നാല്‍ ഭന്നിനും കൊള്ളാത്തവനും ധീരനാകും
(B) ഒന്നിനും കൊള്ളാത്തവനും ആവശ്യം വന്നാൽ ധീരനാകും
(€) ധീരനല്ലാത്തവനും ആവശ്യം വന്നാല്‍ ധീരനാകും

(ಐ) ആവശ്യം വന്നാല്‍ ധീരനും ഭന്നിനും കൊള്ളാത്മവനാകും

“It is better to die like a lion than to live like an ടട” സമാനമായ പഴഞ്ചൊല്ലേത്‌ ?

(ക) ഒരു സിംഹമായി ജീവിക്കുന്നതാണ്‌ ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്‌
(8) ഒരു സിംഹം മരിക്കുന്നതിനേക്കാള്‍ നല്ലത്‌ ഒരു കഴുത മരിക്കുന്നതാണ്‌

(ര) ഭരു സിംഹമായി മരിക്കുന്നതാണ്‌ ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്‌
(0) ഭരു സിംഹം മരിക്കുന്നതിനേക്കാൾ വേഗത്തിൽ ഒരു കഴുത മരിക്കുന്നു.

ഒരു ക്ലാസിലെ 40 കൂട്ടികളുടെ ശരാശരി വയസ്‌ 10 ആണ്‌. ടീച്ചറുടെ വയസു കൂടി കൂട്ടിയാല്‍
ശരാശരി വയസ്‌ 11 ആകും ടീച്ചറുടെ വയസ്‌ എത്ര ?

(^) 40 (8) 51 (€) 42 (D) 44

50,000 രൂപ 8% വാര്‍ഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു . രണ്ടു വർഷത്തേക്കു
കിട്ടുന്ന കൂട്ടു പലിശ എത്ര ?
(ക) 4,000 (8) 4,320 (C) 8,320 (D) 320

അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസിന്റെ അനുപാതം 6:1 ആണ്‌. അഞ്ച്‌ വര്‍ഷം
കഴിഞ്ഞ്‌ അവരുടെ വയസിന്റെ അനുപാതം 7:2 ആകും. മകന്റെ ഇപ്പോഴത്തെ വയസ്‌ എത്ര?

(^) 4 (B) 5 (© 6 യു 10

സജിന്‍ 800 മീറ്റര്‍ നീളമുള്ള ഒരു പാലം 8 മിനിറ്റു കൊണ്ട്‌ നടന്നു എന്നാല്‍ സജിന്റെ വേഗം
കി.മീ / മണിക്കൂറില്‍ എത്ര?

(A) 6 ©0 6.2 (0) 7.6 യു 8

ഒരു ജോലി ചെയ്ത, തീര്‍ക്കാന്‍ അശോകിന്‌ 9 ദിവസവും ആദര്‍ശിന്‌ 15 ദിവസവും അനുവിന്‌
10 ദിവസവും വേണം. മൂന്നു പേരും കൂടി എത്ര ദിവസം കൊണ്ട്‌ ഈ ജോലി ചെയ്തു തീര്‍ക്കും.

3 ik
(^) .4 ® 35 व (0) 3

13 69/2011 - M
17%.

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LDC 2011 ALAPPUZHA DISTRICT ( Malayalam ) : Video