Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'FOREST DRIVER FOREST MALAYALAM' And exam conducted in the year 2018-M. And Question paper code was ' 044/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
044/2018-M ۷۷
10. ഏതു ഭീകരരുടെ തടവില്‍ നിന്നാണ് ഫാ. ടോം ഉഴുന്നാല്‍ മോചിപ്പിക്കപ്പെട്ടത്
A) ഇറാക്ക് 8) ഇറാന്
C) അഫ്ധാനിസ്ഥാന് D) ewad
11- മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ ഭവന
പുനരുദ്ധാരണ പദ്ധതി
൧2) ഭവന പുനരുദ്ധാരണം 8) ഭവനരഹിത പദ്ധതി
C) ഭവന സമുന്നതി 15) ഭവന നിര്‍മ്മാണം
12. ബ്രിട്ടീഷ് മലബാര്‍ ജില്ലാ കലക്ടര്‍ ആയിരുന്ന വി. എച്ച്. கோவிலை പേരില്‍
അറിയപ്പെടുന്ന തേക്കുമ്യൂസിയം സ്ഥിതി ചെയ്യുന്നത്
ಗಿ) നിലമ്പൂര്‍ B) പെരുന്തല്‍മണ്ണ
©) മറയൂര്‍ £) തെന്മല
13. നീലഗിരി മലമുകളില്‍ നിന്ന് ഉത്ഭവിക്കുന്ന പുഴ
ക) പെരിയാര്‍ 8) കുന്തിപൂഴ
೦) ചാലിയാർ D) കാവേരി
14. കേരളാ ഗ്രാമീണ ബാങ്കിന്റെ ആസ്ഥാനം
2) കോഴിക്കോട് 8) തൃശൂർ
൫) തിരുവനന്തപുരം 5) മലപ്പുറം
15. 'നെല്സണ്ൺ മണ്ടേലയുടെ' ആത്മകഥ
2) ഫ്രീഡം അറ്റ് മിഡ് നൈറ്റ് 18) വിംഗ്സ് ഓഫ് ഫയർ
) എലോങ്ങ് വാക്ക് ടൂ ഫ്രീഡം 5) എ മൂണ്‍ വാക്ക്
16. നാസികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് 1934-ല്‍ ജര്‍മ്മനിയില്‍ വെച്ച് മരണപ്പെട്ട
കേരളീയന് ?
2) സി. വി. രാമൻ 18) രാമാനുജന്
9 ഡോ ചെമ്പകരാമന്‍ പിള്ള D) രാജ കേശവദാസന്