Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'FOREST DRIVER FOREST MALAYALAM' And exam conducted in the year 2018-M. And Question paper code was ' 044/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
e ವಾ್
044/2018-M ۱ً ۱۷
92. '/110-യുടെ കണക്ക് പ്രകാരം ഇന്ത്യയിൽ 2016-ല്‍ മോട്ടോർ വാഹന അപകടം മൂലം
മാത്രം മരിച്ചയാളുകളുടെ എണ്ണാം വ്ര ?
A) 50000 B) 100000
೦) 120000 0) 150000-05 தினி
938. എയര്‍ബാധ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് എന്തിന് ?
2) നിയന്ത്രിക്കുന്നതിന് 8) നിര്‍ത്തുന്നതിന്
) സുരക്ഷക്ക് 0) വേഗതക്ക്
94. താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഭവഗത നിയന്ത്രിച്ച് കടന്നു പോകണം
2) ജാഥ, വിലാപയാത്ര എന്നിവ കടന്നു പോകുമ്പോൾ
8) പോലീസിന്റെയോ, പട്ടാളത്തിന്റെയോ മാര്‍ച്ചുകള്‍ നടക്കുമ്പോള്‍
C) റോഡ്റിപ്പയറിംങ്ങ് നടക്കുമ്പോള്‍
D)A+B+C
ട്ട. 155 എന്ന രജീസ്രരേഷന്‍ നമ്പര്‍ ഏത് സബ് ആര്‍. ടി. ഓഫീസിന്റെ നമ്പര്‍ ആണ് ? |
8) കാസര്‍ക്കോഡ് 8) വയനാട്
C) സുല്‍ത്താന്‍ ബത്തേരി 12) മാനന്തവാടി |
96. ചരക്ക് വാഹനങ്ങളില്‍ ഭാരം കയദ്ദുമ്പോള്‍ പുറകിലോട്ട് പരമാവധി തള്ളി
നില്‍ക്കാവുന്നത് എത്ര ?
ക) അര മീറ്റര്‍ 8) ഒരു മീറ്റർ 0) ഒന്നരമീറ്റര്‍ £) രണ്ട് മീറ്റര്‍
97. ഡിഫന്‍സീവ് ഡ്രൈവിങ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് ?
2) വാഹനം പതുക്കെ പോകുക.
8) വാഹനം ഇടതു വശം ചേര്‍ന്നു പോകുക
0) വാഹനം അപകടം കൂടാതെ പോകുക
D) അപകടം മുന്‍കൂട്ടി കണ്ട്‌കൊണ്ട് അപകടം ഒഴിവാക്കി പോകുക
98. ലോകത്ത് ഏറ്റവും കുറവ് റോഡ് അപകടമരണം നടക്കുന്ന രാജ്യം ഏത് ?
சி) ഇംഗ്ലണ്ട് 8) ജപ്പാന്‍ 2) ജര്‍മ്മനി 12) സ്വീഡൻ
99. സര്‍ക്കാര്‍ വാഹനം ഓടിക്കുന്ന ഡ്രൈവർ വാഹനത്തിൽ എഴുതി സൂക്ഷിക്കേണ്ട
പ്രമാണം ഏത് ?
ക) ട്രീപ്പ് ഷീറ്റ് 8) ജി.സി. ആര്‍
9) ലോഗ് ബുക്ക് D) മുവ്മെന്റ് ബുക്ക്
द 100. റോഡപകടങ്ങള്‍ക്കുള്ള പ്രധാന കാരണം എന്ത് ?
~ ൧2) ഡ്രൈവര്‍മാരുടെ മദ്യപാനം 18) ഡ്രൈവര്‍മാരുടെ അശ്രദ്ധ
] (0) പാഹനങ്ങളുടെ തകരാറ് £) കാൽനടക്കാരുടെ അശ്ദദ്ധ
A 14