Kerala PSC Previous Years Question Paper & Answer

Title : AYAH Department : VARIOUS Medium of Question : MALAYALAM
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' AYAH Department : VARIOUS Medium of Question : MALAYALAM' And exam conducted in the year 2018-M. And Question paper code was ' 062/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 16


Excerpt of Question Code: 062/2018-M

44,

46,

47,

49,

50,

51,

കേരളത്തില്‍ റെയില്‍വേ ഇല്ലാത്ത ജില്ല
(ക പാലക്കാട്‌ (7) കണ്ണൂര്‍

(0) കാസര്‍ഗോഡ്‌ യ) വയനാട്‌

പരിസ്ഥിതി ടൂറിസത്തില്‍ ഉള്‍പ്പെടാത്ത സ്ഥലം ഏത്‌?
(ಹ) വയനാട്‌ (8) വാഗമണ്‍
८) ഈപവികുളം (D) പെരിയാര്‍

നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ഏഴിമല ഏതു ജില്ലയിലാണ്‌?
(4) തിരുവനന്തപുരം (8) മലപ്പുറം
(09 ഇടുക്കി യ) കണ്ണൂര്‍

താഴ പറയുന്നതില്‍ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ ഏത്‌?
(2) ഷൊര്‍ണ്ണൂര്‍
(8) എറണാകുളം ജംഗ്ഷന്‍
(0) കൊല്ലം ജംഗ്ഷന്‍
യ) തിരുവനന്തപുരം സെന്‍ട്രൽ

“ആയോധനകലയുടെ മാതാവ്‌ 'എന്നറിയപ്പെടുന്നത്‌ ഏത്‌ ?
^) கணி ൫ കുങ്ഫു
(0) തായ്കൊണ്ടൊ യ) കരാട്ടെ

വിഴിഞ്ഞം തുറമുഖ പദ്ധതി താഴെ പറയുന്നതില്‍ ഏതു ഗണത്തില്‍പ്പെടുന്നു ?
(¢) പൊതുമേഖല (8) സംയുക്ത മേഖല
(0) സ്വകാര്യമേഖല (യ) സഹകരണ മേഖല

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കാണുന്ന ധാതു ഏത്‌?
(¢) കല്‍ക്കരി (1) മാംഗനീസ്‌
©) മോണസൈറ്റ്‌ യ) ബോക്സൈറ്റ്‌

“കേരള സിംഹം' എന്ന ചരിത്ര നോവലില്‍ പരാമര്‍ശിക്കുന്ന വ്യക്തി ആര്‌?
(4) പാലിയത്തച്ചന്‍ (8) പഴശ്ശിരാജാ
(೮) തലക്കല്‍ ചന്തു യ വേലുത്തമ്പി ദളവ

062/2018-M 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

AYAH Department : VARIOUS Medium of Question : MALAYALAM : Video