Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' AYAH Department : VARIOUS Medium of Question : MALAYALAM' And exam conducted in the year 2018-M. And Question paper code was ' 062/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
35,
36,
37.
38,
39.
40,
41,
42,
ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായി സ്വീകരിച്ച വര്‍ഷം
(^) 1946 رق 1947
(೧ 1847 (D) 1945
2005 ല്‍ ഇന്ത്യയില്‍ നിലവിൽ വന്ന ഒരു സുപ്രധാന നിയമം
(ക) വിദ്യാഭ്യാസ അവകാശ നിയമം (18) ഉപഭോക്ത നിയമം
(೮) വിവരാവകാശ നിയമം യ) സേവനാവകാശ നിയമം
ദേശീയ വിദ്യാഭ്യാസ ദിനമായി ആപരിക്കുന്ന ദിവസം
(4) നവംബര്‍ 11 (8) സെപ്പംബര്‍ 12
(೮) ജൂണ്‍ 11 യ) ഡിസംബര്‍ 1
താഴെ പറയുന്നതില്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സംഭവം ഏത്?
(ಯ) ഇന്ത്യന്സ്വാതന്ത്രു സമരം (8 ഫഥ്രഞ്ചു വിപ്ലവം
(0) ജര്‍മ്മനിയുടെ ഏകീകരണം യ) വാട്ടര്‍ലൂ യുദ്ധം
“സാരേ ജഹാം സേ അച്ഛാ” എന്ന ഗാനം രചിച്ചതാര് ?
(8) അല്‍ത്താഫ് ഹുസൈന് (18) പ്രേംചന്ദ്
(ಛಲ) ടാഗോര്‍ (യ) മുഹമ്മദ് ഇക്ബാല്‍
ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍
(4) ഡി.മുരുകേശന് (8) ആര്. കൃഷ്ണമൂര്‍ത്തി
(0) ജസ്റ്റിസ്എച്ച്. എല്‍. ദത്തു യ) ജേക്കബ് കോശി
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടാത്ത കേരളത്തിലെ ജില്ല
(ಹಿ) പാലക്കാട് (8) കോട്ടയം
(೮) തിരുവനന്തപുരം യ ഇടുക്കി
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഉയരം
(^) 2596 മീറ്റര്‍ (೫) 2700 966
© 48 ©( 2450 8
കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം
(4) മരുപ്രദേശം (8) തീരപ്രദേശം
(¢) ഇടനാട് യ) മലനാട്
7 062/2018-M
[P.T.0]