Kerala PSC Previous Years Question Paper & Answer

Title : LAST GRADE SERVANTS EXSERVICEMAN NCC SAINIK WELFARE
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LAST GRADE SERVANTS EXSERVICEMAN NCC SAINIK WELFARE' And exam conducted in the year 2018-M. And Question paper code was ' 064/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 16


Excerpt of Question Code: 064/2018-M

52,

53.

54,

55,

56,

57.

59.

60,

പാലരുവി വെള്ളച്ചാട്ടം ഏത്‌ ജില്ലയില്‍
(2) കോഴിക്കോട്‌ (8) കൊല്ലം
(0) വയനാട്‌ യ) ഇടുക്കി

2017 ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‌ 17 വേള്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ വിജയിച്ച
രാജ്യം

(ക) ഇംഗ്ലണ്ട്‌ (1) സ്പെയിന്‍

(01 ബ്രസീല്‍ (D) മാലി

ലക്ഷദ്വീപിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷ
(ಗ) മലയാളം (8) അറബി
© തമിഴ്‌ യ ‏8مہ‎

ഹരിത വിപ്ലവത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉല്ലാദന വര്‍ദ്ധനവ്‌ ഉണ്ടായ വിള ഏത്‌?
(ക) നെല്ല്‌ (8) ഗോതമ്പ്‌
(©) வலடுவமேஸ (D) ௨௦௯

മാഹി ഏത്‌ രാജ്യത്തിന്റെ കോളനിയായിരുന്നു?
(ಯ) ബ്രിട്ടന്‍ (8) പോര്‍ച്ചുഗീസ്‌
(0) നെതര്‍ലാന്‍ഡ്‌ യ) ഫ്രാന്‍സ്‌

വാഗണ്‍ ദുരന്തം നടന്നത്‌ ഏത്‌ വര്‍ഷം?
(A) 1941 ൫) 1931
© 1921 (D) 1911

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ
(ಗಿ) കെ. സി. റോസക്കുട്ടി (8) എം.കമലം
©) ഡി.ശ്രീദേവി യ) സുഗതകുമാരി

ചൈല്‍ഡ്‌ മേരീജ്‌ ആഷ്്‌ പ്രകാരം ഇന്ത്യയില്‍ ആൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം
(ക 18 ൫ 22
© 19 യ 2

ഒരു ബില്‍ പാസ്സാകുന്നതിന്‌. പാര്‍ലമെന്റിന്റെ ഓരോ സഭയിലും എത്ര പ്രാവശ്യം വായിക്കണം ?

(മ) 2 തവണ (B) 3 തവണ
(4 1 തവണ യ 4 തവണ
9 064/2018-M

[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LAST GRADE SERVANTS EXSERVICEMAN NCC SAINIK WELFARE : Video