Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LAST GRADE SERVANTS EXSERVICEMAN NCC SAINIK WELFARE' And exam conducted in the year 2018-M. And Question paper code was ' 064/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
18.
19.
20,
21,
22,
23,
24,
25,
26,
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉല്ലാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
(¢) കേരളം (൫ കര്‍ണ്ണാടക
(೮) ആസാം യ) ജമ്മുകാശ്മീര്‍
കബനി ഏത് നദിയുടെ പോഷക നദിയാണ് ?
(ക) ഭാരതപ്പുഴ (8) പെരിയാര്‍
(0) കാവേരി (യ) കൃഷ്ണ
ലക്ഷദ്വീപ് സമൂഹത്തില്‍ എത്ര ദ്വീപുകളുണ്ട് ?
(^) 6 (8) 36
(೧ 76 (D) 100000
9റആണവ വൈദ്യത നിലയം ഏത് സംസ്ഥാനത്താണ്? اس نت
(ಹ) ഗുജറാത്ത് (൫ കര്‍ണ്ണാടക
രാജസ്ഥാന് യ) തമിഴ്നാട് )0(
താഴെ പറയുന്നവയില്‍ ഇന്ത്യയുടെ പടിഞ്ഞാറുതീരത്തുള്ള തുറമുഖം ഏതാണ്?
(മ) ചെന്നൈ (൫) മംഗലാപുരം
(0 കൊല്‍ക്കത്ത യ) പാദദ്വിപ്
വയനാട്ടിലെ കുറിച്യ കലാപം നയിച്ചതാര്?
(¢) കൈതേരി അമ്പു (3) തലയ്ക്കല്‍ ചന്തു
©) എടപ്ചേന കുങ്കന് യ) രാമനമ്പി
പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുന്നത്
ആരാണ് ?
(ಗಿ) രാഷ്ട്രപതി (൫) ഉപരാഷ്ട്രപതി
(೮) പ്രധാനമന്ത്രി യ) ലോകസഭാ സ്പീക്കര്‍
ഭൂമിയെ രണ്ട് അര്‍ദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖ ഏത്?
(4) ഉത്തരായന രേഖ (18) ദക്ഷിണായന രേഖ
(८) ഭൂമദ്ധ്യ രേഖ (യ) ആര്‍ട്ടിക് വൃത്തം
ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏതാണ് ?
(2) ചന്ദ്രന് (8) സൂര്യന്
(0) ബുധന്‍ യ) ಉಗಿ
5 064/2018-M
[P.T.0]