Kerala PSC Previous Years Question Paper & Answer

Title : AYURVEDA THERAPIST INDIAN SYSTEM OF MEDICINE TVPM ( Malayalam )
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'AYURVEDA THERAPIST INDIAN SYSTEM OF MEDICINE TVPM ( Malayalam ) ' And exam conducted in the year 2015. And Question paper code was '001/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 12
Excerpt of Question Code: 001/2015

58.

59.

60.

61,

62,

63.

64.

65.

കബനി നദിയുടെ ഉല്‍ഭവ സ്ഥാനം എവിടെ എന്നാണ്‌ ?
(ക) കാണത്തൂര്‍ കുന്ന്‌ (8) അരിക്കന്‍ കുന്ന്‌
(ര) ശിരുവാണിയ കുന്ന്‌ (D) തൊണ്ടാര്‍മൂടി കുന്ന്‌

കേരളത്തിലെ ഒന്നാം നിയമസഭയുടെ ട്രോടേം സ്പീക്കർ ആരായിരുന്നു ?
(ക) ടി.എ. മജീദ്‌ © എന്‍. കുഞ്ഞുരാമന്‍
(©) നബീസത്ത്‌ ബീവി (D) റോസമ്മ പുന്നൂസ്‌

തലച്ചോറിനെക്കുറിച്ചുള്ള പഠനം ഏത്‌ പേരിൽ അറിയപ്പെടുന്നു ?
(ക) എറ്റിമോളജി (8) സിസ്കോളജി (9 ഫ്രിനോളജി (0) കോസ്കോളജി

ഗാന്ധിജി ഓൾ ഇന്ത്യ ഹരിജന്‍ സമാജ്‌ എന്ന സംഘടന സ്ഥാപിച്ച വര്‍ഷം ഏതാണ്‌ ?
(A) 1935 (8) 1932 (9 1943 (D) 1927

കേരളത്തില്‍ നിന്നും ആദ്യമായി സരസ്വതി സമ്മാനം ഭനടിയതാരായിരുന്നു ?
(ക) സുഗതകുമാരി (8) മാധവിക്കുട്ടി
(0) എം. പി. മന്മഥൻ (0) ബാലാമണിയമ്മ

ഭാരത കേസരി എന്നറിയപ്പെടുന്നതാരെയാണ്‌ ?
(ക) മന്നത്ത്‌ പത്മനാഭന്‍ (8) ടി.കെ. മാധവന്‍
(©) പി.ടി. ഭട്ടതിരിപ്പാട്‌ (2) കെ.രാമകൃഷ്ണ പിള്ള

ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെ ?
(ക) റോം (8) പാരീസ്‌ (8) ജനീവ (0) വാഷിംഗ്ടണ്‍

നെസ്സെറ്റ്‌ ഏത്‌ രാജ്യത്തിന്റെ പാര്‍ലിമെന്റ്‌ ആണ്‌ ?
(ಸ) ജപ്പാന്‍ (8) നൈജീരിയ (€) ഭൂട്ടാൻ (0) ഇസ്രായേല്‍

ഒരു ബില്ല്‌ നിയമമാകണമെങ്കില്‍ ആരാണ്‌ അതില്‍ ഒപ്പ്‌ വെക്കേണ്ടത്‌ ?

[ക] പ്രധാന മന്ത്രി (ए) ലോകസഭാ സ്പീക്കര്‍
(८) രാഷ്ട്രപതി (0) ധനകാര മന്ത്രി
9 1/2015 - M

மா.)

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

AYURVEDA THERAPIST INDIAN SYSTEM OF MEDICINE TVPM ( Malayalam ) : Video